ഓരോ വ്യക്തിയുടെയും ജന്മക്കൂറിൽ നിന്ന് 3, 6, 10, 11 രാശികളിൽ സൂര്യൻ സഞ്ചരിക്കുന്ന കാലം പൊതുവേ നല്ല ഫലങ്ങൾ അനുഭവപ്പെടും. 1, 2, 4, 5, 7, 8, 9, 12 എന്നീ ഭാവങ്ങളിൽ സൂര്യൻ വരുമ്പോൾ ദോഷഫലങ്ങളാണ് ഉണ്ടാകുക. അതിന്റെ അടിസ്ഥാനത്തില്‍ കുംഭമാസത്തില്‍ ഓരോ കൂറുകാർക്കും അനുഭവപ്പെടാവുന്ന ഫലം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഓരോ വ്യക്തിയുടെയും ജന്മക്കൂറിൽ നിന്ന് 3, 6, 10, 11 രാശികളിൽ സൂര്യൻ സഞ്ചരിക്കുന്ന കാലം പൊതുവേ നല്ല ഫലങ്ങൾ അനുഭവപ്പെടും. 1, 2, 4, 5, 7, 8, 9, 12 എന്നീ ഭാവങ്ങളിൽ സൂര്യൻ വരുമ്പോൾ ദോഷഫലങ്ങളാണ് ഉണ്ടാകുക. അതിന്റെ അടിസ്ഥാനത്തില്‍ കുംഭമാസത്തില്‍ ഓരോ കൂറുകാർക്കും അനുഭവപ്പെടാവുന്ന ഫലം ഒറ്റനോട്ടത്തിൽ.

ADVERTISEMENT

മേടക്കൂറ് (അശ്വതിയും ഭരണിയും കാർത്തിക ആദ്യത്തെ കാൽഭാഗവും):സ്ഥാനലബ്ധി, അഭിമാനനേട്ടം, ധനലാഭം

ഇടവക്കൂറ് (കാർത്തിക അവസാനത്തെ മുക്കാൽ ഭാഗവും രോഹിണിയും മകയിരത്തിന്റെ ആദ്യപകുതിയും):കർമപുരോഗതി, നേട്ടം, ശരീരസുഖം

ADVERTISEMENT

മിഥുനക്കൂറ് (മകയിരത്തിന്റെ അവസാന പകുതിയും തിരുവാതിരയും പുണർതത്തിന്റെ ആദ്യത്തെ മുക്കാൽഭാഗവും):മനസ്സിനു വ്യസനം

കർക്കടകക്കൂറ് (പുണർതത്തിന്റെ അവസാനത്തെ കാൽഭാഗവും പൂയവും ആയില്യവും):രോഗാരിഷ്ടം, ഭീതി

ADVERTISEMENT

ചിങ്ങക്കൂറ് (മകവും പൂരവും ഉത്രത്തിന്റെ ആദ്യത്തെ കാൽഭാഗവും):യാത്ര, രോഗാരിഷ്ടം, വയറുവേദന

കന്നിക്കൂറ് (ഉത്രത്തിന്റെ അവസാനത്തെ മുക്കാൽ ഭാഗവും അത്തവും ചിത്തിര ആദ്യത്തെ പകുതിയും):ആരോഗ്യം, ധനനേട്ടം, സ്ഥാനലബ്ധി

തുലാക്കൂറ് (ചിത്തിര അവസാനത്തെ പകുതിയും ചോതിയും വിശാഖത്തിന്റെ ആദ്യത്തെ മുക്കാൽ ഭാഗവും):ശത്രുശല്യം, രോഗാരിഷ്ടം, ചെലവ്

വൃശ്ചികക്കൂറ് (വിശാഖത്തിന്റെ അവസാനത്തെ കാൽഭാഗവും അനിഴവും തൃക്കേട്ടയും):രോഗക്ലേശം, ശത്രുഭീതി, വിരോധം

ധനുക്കൂറ് (മൂലവും പൂരാടവും ഉത്രാടത്തിന്റെ ആദ്യത്തെ കാൽ ഭാഗവും):സ്ഥാനലാഭം, മാന്യത, ആരോഗ്യം

മകരക്കൂറ് (ഉത്രാടത്തിന്റെ അവസാനത്തെ മുക്കാൽ ഭാഗവും തിരുവോണവും അവിട്ടത്തിന്റെ ആദ്യപകുതിയും):ധനാനാശം, കണ്ണിന് അസുഖം

കുംഭക്കൂറ് (അവിട്ടത്തിന്റെ അവസാന പകുതിയും ചതയവും പൂരുരുട്ടാതി ആദ്യത്തെ മുക്കാൽഭാഗവും):രോഗാരിഷ്ടം, യാത്ര, ചെലവുവർധന

മീനക്കൂറ് (പൂരുരുട്ടാതിയുടെ അവസാനത്തെ കാൽഭാഗവും ഉതൃട്ടാതിയും രേവതിയും):ധനനഷ്ടം, സ്ഥാനചലനം

Content Summary : Monthly Prediction in Kumbham 1198 by Kanippayyur