പൂരുരുട്ടാതി :വിവിധങ്ങളും വ്യത്യസ്തങ്ങളുമായ കർമപഥങ്ങളിൽ ഏർപ്പെടാനുള്ള അവസരം വന്നു ചേരും. വിദ്യാർഥികൾക്ക് സമയം അനുകൂലം. ഔദ്യോഗിക മേഖലകളിൽ അധികാരപരിധി വർധിക്കുന്നതിനും പൂരുരുട്ടാതി നക്ഷത്രക്കാർക്ക് ഈ ഏപ്രിൽ മാസത്തിൽ യോഗം കാണുന്നു. Read also:അടുത്തയാഴ്ച നിങ്ങൾക്കെങ്ങനെ? സമ്പൂർണ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പൂരുരുട്ടാതി :വിവിധങ്ങളും വ്യത്യസ്തങ്ങളുമായ കർമപഥങ്ങളിൽ ഏർപ്പെടാനുള്ള അവസരം വന്നു ചേരും. വിദ്യാർഥികൾക്ക് സമയം അനുകൂലം. ഔദ്യോഗിക മേഖലകളിൽ അധികാരപരിധി വർധിക്കുന്നതിനും പൂരുരുട്ടാതി നക്ഷത്രക്കാർക്ക് ഈ ഏപ്രിൽ മാസത്തിൽ യോഗം കാണുന്നു. 

ADVERTISEMENT

Read also: അടുത്തയാഴ്ച നിങ്ങൾക്കെങ്ങനെ? സമ്പൂർണ വാരഫലം

ADVERTISEMENT

ഉത്തൃട്ടാതി: വിദ്യാർഥികൾക്ക് സമയം അനുകൂലം. പരീക്ഷണ നിരീക്ഷണങ്ങളിൽ അനുകൂലമായ വിജയം കൈവരിക്കും. ശമ്പളവർധനവ് മുൻകാലപ്രാബല്യത്തോടെ ലഭിക്കുവാനും ഉത്തൃട്ടാതി നക്ഷത്രക്കാർക്ക് ഈ ഏപ്രിൽ മാസത്തിൽ യോഗം കാണുന്നു.  

ADVERTISEMENT

രേവതി : തൊഴിൽപരമായും കുടുംബപരമായും അനുകൂലമായ സാഹചര്യങ്ങൾ വന്നു ചേരും. പ്രയത്നങ്ങള്‍ക്കും പ്രവർത്തനങ്ങൾക്കും അനുകൂലമായ ഫലങ്ങൾ വന്നു ചേരും. ആത്മവിശ്വാസത്തോടെ ചെയ്യുന്ന പ്രവൃത്തികളിലെല്ലാം അനുകൂലമായ വിജയം കൈവരിക്കുവാനും രേവതി നക്ഷത്രക്കാർക്ക് ഈ ഏപ്രിൽ മാസത്തിൽ യോഗം കാണുന്നു.

Content Summary: Monthly Prediction by Kanippayyur April 2023 / Pururuttathi, Uthrattathi, Revathi