മേടക്കൂറ് (അശ്വതിയും ഭരണിയും കാർത്തിക ആദ്യത്തെ കാൽഭാഗവും): രോഗാരിഷ്ടം, യാത്ര, ചെലവു വർധന ഇടവക്കൂറ് (കാർത്തിക അവസാനത്തെ മുക്കാൽ ഭാഗവും രോഹിണിയും മകയിരത്തിന്റെ ആദ്യപകുതിയും): ധനനഷ്ടം, സ്ഥാനചലനം മിഥുനക്കൂറ് (മകയിരത്തിന്റെ അവസാന പകുതിയും തിരുവാതിരയും പുണർതത്തിന്റെ ആദ്യത്തെ മുക്കാൽ ഭാഗവും):

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മേടക്കൂറ് (അശ്വതിയും ഭരണിയും കാർത്തിക ആദ്യത്തെ കാൽഭാഗവും): രോഗാരിഷ്ടം, യാത്ര, ചെലവു വർധന

ADVERTISEMENT

ഇടവക്കൂറ് (കാർത്തിക അവസാനത്തെ മുക്കാൽ ഭാഗവും രോഹിണിയും മകയിരത്തിന്റെ ആദ്യപകുതിയും): ധനനഷ്ടം, സ്ഥാനചലനം

Read also : വിഷ്ണുവിന് പ്രധാനമായ വൈശാഖം, ഇങ്ങനെ ആചരിച്ചാൽ പതിന്മടങ്ങ്‌ ഫലം

മിഥുനക്കൂറ് (മകയിരത്തിന്റെ അവസാന പകുതിയും തിരുവാതിരയും പുണർതത്തിന്റെ ആദ്യത്തെ മുക്കാൽ ഭാഗവും): സ്ഥാനലബ്ധി, അഭിമാനനേട്ടം, ധനലാഭം

ADVERTISEMENT

കർക്കടകക്കൂറ് (പുണർതത്തിന്റെ അവസാനത്തെ കാൽഭാഗവും പൂയവും ആയില്യവും): കർമപുരോഗതി, നേട്ടം, ശരീരസുഖം

ചിങ്ങക്കൂറ് (മകവും പൂരവും ഉത്രത്തിന്റെ ആദ്യത്തെ കാൽഭാഗവും): മനസ്സിനു വ്യസനം

ADVERTISEMENT

കന്നിക്കൂറ് (ഉത്രത്തിന്റെ അവസാനത്തെ മുക്കാൽ ഭാഗവും അത്തവും ചിത്തിര ആദ്യത്തെ പകുതിയും): രോഗാരിഷ്ടം, ഭീതി

തുലാക്കൂറ് (ചിത്തിര അവസാനത്തെ പകുതിയും ചോതിയും വിശാഖത്തിന്റെ ആദ്യത്തെ മുക്കാൽഭാഗവും): യാത്ര, രോഗാരിഷ്ടം, വയറുവേദന

വൃശ്ചികക്കൂറ് (വിശാഖത്തിന്റെ അവസാനത്തെ കാൽഭാഗവും അനിഴവും തൃക്കേട്ടയും): ആരോഗ്യം, ധനനേട്ടം, സ്ഥാനലബ്ധി

ധനുക്കൂറ് (മൂലവും പൂരാടവും ഉത്രാടത്തിന്റെ ആദ്യത്തെ കാൽഭാഗവും):ശത്രുശല്യം, രോഗാരിഷ്ടം, ചെലവ്

Read also : ഏപ്രിൽ മൂന്നാം വാരം ഈ നാളുകാർക്ക് വൻ നേട്ടം

മകരക്കൂറ് (ഉത്രാടത്തിന്റെ അവസാനത്തെ മുക്കാൽ ഭാഗവും തിരുവോണവും അവിട്ടത്തിന്റെ ആദ്യപകുതിയും):രോഗക്ലേശം, ശത്രുഭീതി, വിരോധം

കുംഭക്കൂറ് (അവിട്ടത്തിന്റെ അവസാന പകുതിയും ചതയവും പൂരുരുട്ടാതി ആദ്യത്തെ മുക്കാൽ ഭാഗവും):

സ്ഥാനലാഭം, മാന്യത, ആരോഗ്യം

മീനക്കൂറ് (പൂരുരുട്ടാതിയുടെ അവസാനത്തെ കാൽഭാഗവും ഉത്തൃട്ടാതിയും രേവതിയും): ധനനാശം, കണ്ണിന് അസുഖം

Content Summary : Monthly Prediction in Medam 1198 by Kanippayyur