മേയിലെ സമ്പൂർണ നക്ഷത്രഫലം ; ആയില്യം ,മകം, പൂരം , ഉത്രം
ആയില്യം: ഔദ്യോഗിക മേഖലകളിൽ ചില ബുദ്ധിമുട്ടുകൾ നേരിടേണ്ടി വന്നേക്കാം. ജീവിത നിലവാരം വര്‍ധിക്കും. അർപണമനോഭാവത്തോടെ ചെയ്യുന്ന പ്രവൃത്തികളിൽ വിജയം കൈവരിക്കുവാനും ആയില്യം നക്ഷത്രക്കാർക്ക് ഈ മേയ് മാസത്തിൽ യോഗം കാണുന്നു. മകം: തൊഴിൽ മേഖലകളിലുള്ള ബുദ്ധിമുട്ടുകൾ മാറും. നഷ്ടപ്പെട്ട ഉദ്യോഗത്തിനു പകരം

ആയില്യം: ഔദ്യോഗിക മേഖലകളിൽ ചില ബുദ്ധിമുട്ടുകൾ നേരിടേണ്ടി വന്നേക്കാം. ജീവിത നിലവാരം വര്‍ധിക്കും. അർപണമനോഭാവത്തോടെ ചെയ്യുന്ന പ്രവൃത്തികളിൽ വിജയം കൈവരിക്കുവാനും ആയില്യം നക്ഷത്രക്കാർക്ക് ഈ മേയ് മാസത്തിൽ യോഗം കാണുന്നു.
മകം: തൊഴിൽ മേഖലകളിലുള്ള ബുദ്ധിമുട്ടുകൾ മാറും. നഷ്ടപ്പെട്ട ഉദ്യോഗത്തിനു പകരം മറ്റൊരു ജോലി ലഭിക്കും. പദ്ധതി സമർപണത്തിൽ ലക്ഷ്യപ്രാപ്തി നേടുവാനും മകം നക്ഷത്രക്കാർക്ക് ഈ മേയ് മാസത്തിൽ യോഗം കാണുന്നു.
പൂരം: തൊഴിൽമേഖലകളിൽ നിർത്തിവച്ച പ്രവർത്തനങ്ങൾ പുനരാരംഭിക്കാൻ അവസരം വന്നു ചേരും. കടംകൊടുത്ത സംഖ്യ തിരികെ ലഭിക്കും. ശാസ്ത്രപരീക്ഷണ നിരീക്ഷണങ്ങളിൽ അനുകൂലമായ വിജയം കൈവരിക്കുവാനും പൂരം നക്ഷത്രക്കാർക്ക് ഈ മേയ് മാസത്തിൽ യോഗം കാണുന്നു.
ഉത്രം: എല്ലാ കാര്യങ്ങളിലും ശ്രദ്ധയോടെ പ്രവർത്തിക്കുന്നതു വഴി എല്ലാവിധ തടസ്സങ്ങളെയും അതിജീവിക്കും. ഔദ്യോഗിക മേഖലകളിൽ ജോലിഭാരം വർധിക്കും. തൊഴിൽ ക്രമീകരിക്കുവാനും ഉദ്യോഗത്തിന് അപേക്ഷകൾ നൽകുവാനും ഉത്രം നക്ഷത്രക്കാർക്ക് ഈ മേയ് മാസത്തിൽ യോഗം കാണുന്നു.
Content Summary: Monthly Prediction by Kanippayyur May 2023 / Ayilyam, Makam, Pooram, Uthram