മേയിലെ സമ്പൂർണ നക്ഷത്രഫലം ; പൂരുരുട്ടാതി , ഉത്തൃട്ടാതി, രേവതി
പൂരുരുട്ടാതി: വിദ്യാർഥികൾക്ക് സമയം അനുകൂലമല്ല. ഔദ്യോഗിക മേഖലകളിൽ ചുമതലകൾ വർധിക്കും. വാഹനോപയോഗത്തിൽ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. പണം കടംകൊടുക്കുന്നതും ജാമ്യം നിൽക്കുന്നതും അബദ്ധമായിത്തീരുവാനും പൂരുരുട്ടാതി നക്ഷത്രക്കാർക്ക് ഈ മേയ് മാസത്തിൽ യോഗം കാണുന്നു. ഉത്തൃട്ടാതി:വിദ്യാർഥികൾക്കും

പൂരുരുട്ടാതി: വിദ്യാർഥികൾക്ക് സമയം അനുകൂലമല്ല. ഔദ്യോഗിക മേഖലകളിൽ ചുമതലകൾ വർധിക്കും. വാഹനോപയോഗത്തിൽ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. പണം കടംകൊടുക്കുന്നതും ജാമ്യം നിൽക്കുന്നതും അബദ്ധമായിത്തീരുവാനും പൂരുരുട്ടാതി നക്ഷത്രക്കാർക്ക് ഈ മേയ് മാസത്തിൽ യോഗം കാണുന്നു.
ഉത്തൃട്ടാതി:വിദ്യാർഥികൾക്കും ശാസ്ത്രജ്ഞർക്കും ഗവേഷകർക്കും സമയം അനുകൂലം. കാർഷികമേഖലകളിൽ ആദായം വർധിക്കും. ഏറ്റെടുത്ത ദൗത്യം ഗുണകരമായി തീരുവാനും ഉത്തൃട്ടാതി നക്ഷത്രക്കാർക്ക് ഈ മേയ് മാസത്തില്‍ യോഗം കാണുന്നു.
രേവതി: ഏറ്റെടുത്ത കാര്യങ്ങളിൽ കൃത്യമായ ലക്ഷ്യബോധത്തോടു കൂടി പ്രവൃത്തിക്കുവാനുള്ള അവസരം വന്നു ചേരും. വിദേശത്തുള്ളവർക്ക് സ്ഥിരംതാമസാനുമതി ലഭിക്കും. കടം കൊടുത്ത സംഖ്യ തിരികെ ലഭിക്കുവാനും രേവതി നക്ഷത്രക്കാർക്ക് ഈ മേയ് മാസത്തിൽ യോഗം കാണുന്നു.
Content Summary: Monthly Prediction by Kanippayyur May 2023 / Pururuttathi, Uthrattathi, Revathi