അവിചാരിത ധനലാഭം, സ്ഥാനക്കയറ്റം, വിദേശയാത്ര; ഈ രാശിക്കാർക്ക് ഭാഗ്യം അനുകൂലം, സൂര്യരാശി ഫലം
മേടം രാശി- Aries (ജന്മദിനം മാർച്ച് 22 മുതൽ ഏപ്രിൽ 20 വരെയുള്ളവർ): കുടുംബാംഗങ്ങളുമൊത്ത് സൽക്കാരങ്ങളിൽ പങ്കെടുക്കും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. ചില കാര്യങ്ങൾ ഭാഗ്യം കൊണ്ട് സാധിച്ചടുക്കും. പ്രവർത്തനങ്ങൾക്ക് അനുസൃതമായ ഫലം ലഭിക്കും .പുതിയ പ്രണയബന്ധം ഉടലെടുക്കും. പഠനകാര്യങ്ങളിൽ പുരോഗതി നേടാനാകും.
മേടം രാശി- Aries (ജന്മദിനം മാർച്ച് 22 മുതൽ ഏപ്രിൽ 20 വരെയുള്ളവർ): കുടുംബാംഗങ്ങളുമൊത്ത് സൽക്കാരങ്ങളിൽ പങ്കെടുക്കും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. ചില കാര്യങ്ങൾ ഭാഗ്യം കൊണ്ട് സാധിച്ചടുക്കും. പ്രവർത്തനങ്ങൾക്ക് അനുസൃതമായ ഫലം ലഭിക്കും .പുതിയ പ്രണയബന്ധം ഉടലെടുക്കും. പഠനകാര്യങ്ങളിൽ പുരോഗതി നേടാനാകും.
മേടം രാശി- Aries (ജന്മദിനം മാർച്ച് 22 മുതൽ ഏപ്രിൽ 20 വരെയുള്ളവർ): കുടുംബാംഗങ്ങളുമൊത്ത് സൽക്കാരങ്ങളിൽ പങ്കെടുക്കും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. ചില കാര്യങ്ങൾ ഭാഗ്യം കൊണ്ട് സാധിച്ചടുക്കും. പ്രവർത്തനങ്ങൾക്ക് അനുസൃതമായ ഫലം ലഭിക്കും .പുതിയ പ്രണയബന്ധം ഉടലെടുക്കും. പഠനകാര്യങ്ങളിൽ പുരോഗതി നേടാനാകും.
മേടം രാശി- Aries (ജന്മദിനം മാർച്ച് 22 മുതൽ ഏപ്രിൽ 20 വരെയുള്ളവർ): കുടുംബാംഗങ്ങളുമൊത്ത് സൽക്കാരങ്ങളിൽ പങ്കെടുക്കും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. ചില കാര്യങ്ങൾ ഭാഗ്യം കൊണ്ട് സാധിച്ചടുക്കും. പ്രവർത്തനങ്ങൾക്ക് അനുസൃതമായ ഫലം ലഭിക്കും .പുതിയ പ്രണയബന്ധം ഉടലെടുക്കും. പഠനകാര്യങ്ങളിൽ പുരോഗതി നേടാനാകും. ഭാഗ്യം അനുകൂലമായ കാലമാണ്. പുതിയ വാഹനം വാങ്ങാൻ സാധിക്കും. തീർത്ഥയാത്രയിൽ പങ്കെടുക്കാനും യോഗം കാണുന്നുണ്ട്.
ഇടവം രാശി- Taurus (ജന്മദിനം ഏപ്രിൽ 21 മുതൽ മേയ് 21 വരെയുള്ളവർ): പ്രവർത്തന മേഖലയിൽ കൂടുതൽ ശോഭിക്കും. ധാരാളം പണം കൈവശം വന്നുചേരാൻ സാധ്യതയുണ്ട്. ബിസിനസ് ലാഭകരമായി മാറും. വിദേശയാത്രയ്ക്ക് അവസരം തെളിയും. പങ്കാളിയുമായി കലഹങ്ങൾ ഉണ്ടാകാൻ ഇടയുണ്ട്. വിദ്യാർഥികൾക്ക് പരീക്ഷയിൽ ഉന്നത വിജയം നേടാൻ സാധിക്കും. ആരോഗ്യ കാര്യത്തിൽ കൂടുതൽ ശ്രദ്ധിക്കുക. ബന്ധുക്കളുടെ സഹായം ലഭിക്കും.
മിഥുനം രാശി- Gemini (ജന്മദിനം മേയ് 22 മുതൽ ജൂൺ 21 വരെയുള്ളവർ): ഉല്ലാസയാത്രയിൽ പങ്കെടുക്കാൻ സാധിക്കും. ഗുണദോഷ സമ്മിശ്രമായ ഒരു വാരമാണിത് തുടക്കത്തിൽ ചിലവുകൾ കുറച്ച് കൂടുതലായിരിക്കുമെങ്കിലും പിന്നീട് സാമ്പത്തിക നില മെച്ചപ്പെടുന്നതാണ്. പ്രണയത്തിന് അനുകൂലമായ അന്തരീക്ഷമാണ് ഇപ്പോൾ. കലാപരമായ കഴിവുകൾ പ്രകടിപ്പിക്കാൻ അവസരം ലഭിക്കും. പ്രതിബന്ധങ്ങൾ താനെ ഒഴിവാകും. പ്രവർത്തനരംഗത്ത് കൂടുതൽ ശ്രദ്ധിക്കുക.
കർക്കടകം രാശി- Cancer (ജന്മദിനം ജൂൺ 22 മുതൽ ജൂലൈ 23 വരെയുള്ളവർ): ഔദ്യോഗികരംഗത്ത് അനുകൂലമായ മാറ്റങ്ങൾ ഉണ്ടാകും. വരുമാനം മെച്ചപ്പെടും. പുതിയ വാഹനം സ്വന്തമാക്കും. അവിവാഹിതരുടെ വിവാഹ കാര്യങ്ങളിൽ തീരുമാനമാകും. ഔദ്യോഗിക യാത്ര ഗുണകരമായി മാറും. സഹോദര സഹായം ഉണ്ടാകും .മംഗള കര്‍മ്മങ്ങളില്‍ പങ്കെടുക്കും. ആരോഗ്യം തൃപ്തികരമായി തുടരും .ഏറ്റെടുത്ത ജോലി ശ്രദ്ധാപൂര്‍വ്വം നിര്‍വ്വഹിക്കും, ആരോഗ്യം തൃപ്തികരമാണ്.
ചിങ്ങം രാശി-Leo (ജന്മദിനം ജൂലൈ 24 മുതൽ ഓഗസ്‌റ്റ് 23 വരെയുള്ളവർ): ദൈവാധീനം ഉള്ള സമയമായതു കൊണ്ട് പല കാര്യങ്ങളും ആഗ്രഹിക്കുന്ന പോലെ നടക്കാം. ചെറിയ ചെറിയ യാത്രകൾ ആവശ്യമായി വരും. സൽക്കാരങ്ങളിലും മംഗളകർമ്മങ്ങളി ലും പങ്കെടുക്കാൻ ഇടയുണ്ട്. ധനപരമായ നേട്ടങ്ങൾ പ്രതീക്ഷിക്കാം. പഠന കാര്യങ്ങളിൽ പുരോഗതി നേടും. പുതിയ വാഹനം വാങ്ങാനുള്ള സാധ്യത തെളിയും .മേലുദ്യോഗസ്ഥരുടെ പ്രീതി സമ്പാദിക്കും. ആരോഗ്യം ശ്രദ്ധിക്കുക.
കന്നി രാശി- Virgo (ജന്മദിനം ഓഗസ്‌റ്റ് 24 മുതൽ സെപ്‌റ്റംബർ 23 വരെയുള്ളവർ)- ഏറെക്കാലമായി പ്രതീക്ഷിച്ചു ചെയ്ത കാര്യങ്ങൾ നേടാനാകും. പ്രാർത്ഥനകളും വഴി പാടുകളും മുടങ്ങാതെ നടത്തുക. അപകടസാധ്യതയുള്ള കാര്യങ്ങളിൽ നിന്നും വിട്ടു നിൽക്കുക. വിദേശയാത്രയ്ക്ക് പരിശ്രമിക്കുന്നവർക്ക് അതിനുള്ള സാധ്യതകൾ തെളിയും. ഉദ്യോഗാർത്ഥികൾക്ക് നിയമന ഉത്തരവ് ലഭിക്കും. ഗുരുജനങ്ങളുടെ ആരോഗ്യം സൂക്ഷിക്കുക .അവിവാഹിതരുടെ വിവാഹം നിശ്ചയിക്കും.
തുലാം രാശി- Libra (ജന്മദിനം സെപ്‌റ്റംബർ 24 മുതൽ ഒക്‌ടോബർ 23 വരെയുള്ളവർ): പ്രവർത്തനരംഗത്ത് അനുകൂലമായ മാറ്റങ്ങൾ ഉണ്ടാകും. പല കാര്യങ്ങളും ഭാഗ്യം കൊണ്ട് നേടാനാകും. സാമ്പത്തിക നില ഭദ്രമായി തുടരും. വീട് മാറി താമസിക്കേണ്ടി വരാം. സ്വന്തം ആരോഗ്യം കൂടുതൽ ശ്രദ്ധിക്കുക. ബന്ധുക്കളുടെ സഹായം ലഭിക്കും. മക്കളുടെ നേട്ടങ്ങളിൽ അഭിമാനിക്കാൻ അവസരം ഉണ്ടാകും .പുണ്യസ്ഥലങ്ങൾ സന്ദർശിക്കാൻ സാധിക്കും. കലഹങ്ങളിൽ നിന്ന് വിട്ടുനിൽക്കുക.
വൃശ്ചികം രാശി- Scorpio (ജന്മദിനം ഒക്‌ടോബർ 24 മുതൽ നവംബർ വരെയുള്ളവർ): ഭാഗ്യം കൊണ്ട് ചില കാര്യങ്ങൾ നേടാനാകും. വരുമാന വർധനവ് പ്രതീക്ഷിക്കാം. കുടുംബത്തിൽ ഒരു സന്തതി പിറക്കാനിടയുണ്ട്. എതിരാളികളെ വശത്താക്കും. ഉന്നത വ്യക്തികളുടെ സഹായം നേടും. ഉദ്യോഗാർത്ഥികൾക്ക് നിയമനം ലഭിക്കും. രാത്രിയാത്ര കഴിവതും ഒഴിവാക്കുക. പുണ്യ സ്ഥലങ്ങൾ സന്ദർശിക്കാൻ സാധിക്കും. സൈനികർക്ക് ബഹുമതികളും അംഗീകാരങ്ങളും ലഭിക്കും.
ധനു രാശി- agittarius (ജന്മദിനം നവംബർ 23 മുതൽ ഡിസംബർ 22 വരെയുള്ളവർ): തുടക്കത്തിൽ പല തടസ്സങ്ങളും ഉണ്ടാകുമെങ്കിലും പിന്നീട് കാര്യങ്ങൾ അനുകൂലമായി മാറും. വരുമാനം മെച്ചപ്പെടുകയും പുതിയ ജോലിയിൽ പ്രവേശിക്കാനുള്ള സാധ്യത തെളിയുകയും ചെയ്യും. ഭൂമി സംബന്ധമായ ഇടപാടുകള്‍ ലാഭകരമാകും.സ്ത്രീകൾക്ക് സ്വർണാഭരണങ്ങൾ ലഭിക്കാനും സാധ്യതയുണ്ട്. പുണ്യസ്ഥലങ്ങൾ സന്ദർശിക്കും. ഓഹരി ഇടപാടുകൾ ലാഭകരമാകും.
മകരം രാശി- Capricorn (ജന്മദിനം ഡിസംബർ 23 മുതൽ ജനുവരി 20 വരെയുള്ളവർ): പുതിയ സൗഹൃദങ്ങൾ കൊണ്ട് നേട്ടം ഉണ്ടാകും. കമിതാക്കളുടെ വിവാഹം നിശ്ചയിക്കാൻ സാധ്യതയുണ്ട്. ഗുണദോഷ സമ്മിശ്രമായ ഒരു വാരമാണിത്. പ്രവർത്തനരംഗത്ത് സന്തോഷകരമായ മാറ്റങ്ങൾ ഉണ്ടാകും. കുടുംബ ജീവിതം സമാധാനം നിറഞ്ഞതായി തുടരും. ഉല്ലാ സയാത്രയിൽ പങ്കുചേരും.കലാരംഗത്ത് ശോഭിക്കാൻ സാധിക്കും. സർക്കാരിൽ നിന്നും ചില ആനുകൂല്യങ്ങൾ ലഭിക്കും.
കുംഭം രാശി- Aquarius (ജന്മദിനം ജനുവരി 21 മുതൽ ഫെബ്രുവരി 19 വരെയുള്ളവർ): മനക്ളേശവും ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാകാൻ ഇടയുണ്ട്. സ്ഥാനക്കയറ്റം നേടും. വിദ്യാർഥികള്‍ക്ക് അനുകൂലമായ സമയം. ചെലവ് കൂടും. മംഗള കർമങ്ങളിൽ പങ്കെടുക്കും. സ്ഥാനക്കയറ്റം നേടും. സഹപ്രവർത്തകരുമായി അഭിപ്രായ ഭിന്നത ഉണ്ടാകാതെ ശ്രദ്ധിക്കുക. പുതിയ ജോലിയിൽ പ്രവേശിക്കും. കാർഷിക ആദായം വർധിക്കും. സിനിമാ പ്രവർത്തകർക്ക് നേട്ടങ്ങൾ പ്രതീക്ഷിക്കാം.
മീനം രാശി– Pisces (ജന്മദിനം ഫെബ്രുവരി 20 മുതൽ മാർച്ച് 21 വരെയുള്ളവർ): പൊതുവേ മനസ്സമാധാനം ഉള്ള വാരമാണ്. സ്ഥാനക്കയറ്റം ലഭിക്കും. വിദേശത്തുനിന്ന് ചില സമ്മാനങ്ങൾ പ്രതീക്ഷിക്കാം. സാമ്പത്തിക നില മെച്ചപ്പെടും. പഠനകാര്യങ്ങളിൽ പുരോഗതി നേടും. ഭാഗ്യം അനുകൂലമായ സമയമായി അനുഭവപ്പെടും. ഉന്നത അധികാരങ്ങൾ ലഭിക്കാൻ സാധ്യതയുണ്ട്. സർക്കാർ ജീവനക്കാർക്ക് സ്ഥാനമാനങ്ങൾ ലഭിക്കും. വീടുവിട്ട് കഴിയേണ്ടിവരും. തീർഥയാത്ര നടത്തും.
ഡോ :പി.ബി. രാജേഷ്
(Astrologer and Gem Consultant)
Rama Nivas
Poovathumparambil
Eloor East
Udyogamadal.PO
Ernakulam -683501
Mob:9846033337