അവിചാരിത ധനലാഭം, മേലധികാരികളുടെ അംഗീകാരം; നേട്ടങ്ങൾ ഈ നക്ഷത്രക്കാർക്ക്
അശ്വതി : രോഗശമനമുണ്ടാകും. തൊഴിൽരംഗത്ത് നിലനിന്നിരുന്ന അനശ്ചിതത്വം തുടരും. ബന്ധുക്കൾ വഴി കാര്യലാഭം. പുണ്യ സ്ഥലങ്ങൾ സന്ദർശിക്കും. പണം കടം വാങ്ങേണ്ടി വരും. ഭരണി : ഭക്ഷണസുഖം വർധിക്കും. വ്യവഹാരവിജയത്തിന് തടസ്സം. ഈശ്വരാരാധനയ്ക്കു സമയം കണ്ടെത്തും. രോഗശമനം ഉണ്ടാകും. ഉദ്ദേശിച്ച പല കാര്യങ്ങളും സുഗമമായി
അശ്വതി : രോഗശമനമുണ്ടാകും. തൊഴിൽരംഗത്ത് നിലനിന്നിരുന്ന അനശ്ചിതത്വം തുടരും. ബന്ധുക്കൾ വഴി കാര്യലാഭം. പുണ്യ സ്ഥലങ്ങൾ സന്ദർശിക്കും. പണം കടം വാങ്ങേണ്ടി വരും. ഭരണി : ഭക്ഷണസുഖം വർധിക്കും. വ്യവഹാരവിജയത്തിന് തടസ്സം. ഈശ്വരാരാധനയ്ക്കു സമയം കണ്ടെത്തും. രോഗശമനം ഉണ്ടാകും. ഉദ്ദേശിച്ച പല കാര്യങ്ങളും സുഗമമായി
അശ്വതി : രോഗശമനമുണ്ടാകും. തൊഴിൽരംഗത്ത് നിലനിന്നിരുന്ന അനശ്ചിതത്വം തുടരും. ബന്ധുക്കൾ വഴി കാര്യലാഭം. പുണ്യ സ്ഥലങ്ങൾ സന്ദർശിക്കും. പണം കടം വാങ്ങേണ്ടി വരും. ഭരണി : ഭക്ഷണസുഖം വർധിക്കും. വ്യവഹാരവിജയത്തിന് തടസ്സം. ഈശ്വരാരാധനയ്ക്കു സമയം കണ്ടെത്തും. രോഗശമനം ഉണ്ടാകും. ഉദ്ദേശിച്ച പല കാര്യങ്ങളും സുഗമമായി
അശ്വതി : രോഗശമനമുണ്ടാകും. തൊഴിൽരംഗത്ത് നിലനിന്നിരുന്ന അനശ്ചിതത്വം തുടരും. ബന്ധുക്കൾ വഴി കാര്യലാഭം. പുണ്യ സ്ഥലങ്ങൾ സന്ദർശിക്കും. പണം കടം വാങ്ങേണ്ടി വരും.
ഭരണി : ഭക്ഷണസുഖം വർധിക്കും. വ്യവഹാരവിജയത്തിന് തടസ്സം. ഈശ്വരാരാധനയ്ക്കു സമയം കണ്ടെത്തും. രോഗശമനം ഉണ്ടാകും. ഉദ്ദേശിച്ച പല കാര്യങ്ങളും സുഗമമായി പൂർത്തീകരിക്കുവാൻ സാധിക്കും.
കാർത്തിക : സുഹൃത്തുക്കൾ വഴി കാര്യസാധ്യം. പൊതുപ്രവര്‍ത്തനങ്ങളില്‍ നിന്ന് അകന്നു നിൽക്കേണ്ടി വരും. മാനസികമായ അലച്ചില്‍ വര്‍ധിക്കും. കഠിനപരിശ്രമം കൊണ്ട് മാത്രമേ കാര്യസാധ്യം ഉണ്ടാവുകയുള്ളൂ. സാമ്പത്തിക ബുദ്ധിമുട്ട് മൂലം പല കാര്യങ്ങളും മാറ്റിവയ്ക്കേണ്ടിവരും.
രോഹിണി : ഏറ്റെടുത്ത ജോലികളിൽ തടസ്സം. അന്യരോടുള്ള പെരുമാറ്റത്തില്‍ തെറ്റിദ്ധാരണ ഉണ്ടാകാതെ ശ്രദ്ധിക്കുക. ഗുണദോഷസമ്മിശ്രമായ ഫലങ്ങള്‍ നിലനില്‍ക്കുന്നു. ഏതെങ്കിലും തരത്തിലുള്ള അധികച്ചെലവ് വർധിക്കും.
മകയിരം : സ്വദേശം വിട്ടുനില്‍ക്കേണ്ടിവന്നേക്കാം. വിദേശ ജോലിയിൽ തടസ്സം. വ്യവഹാരങ്ങളില്‍ വിജയസൂചനകൾ. തര്‍ക്കങ്ങളില്‍ മധ്യസ്ഥം വഹിക്കും. ഏതെങ്കിലും തരത്തിലുള്ള അവിചാരിത ധനലാഭം. വിശ്രമം കുറഞ്ഞിരിക്കും.
തിരുവാതിര : സാമ്പത്തിക വിഷമതകള്‍ ശമിക്കും. ആദ്ധ്യാത്മിക ചിന്ത അധികരിക്കും. സന്താനങ്ങള്‍ക്കായി പണം ചെലവിടും. അര്‍ഹിക്കാത്ത ധനം കൈവശം വന്നു ചേര്‍ന്നെന്നു വരാം. വളരെക്കാലം ശ്രമിച്ചിട്ടും നടക്കാതിരുന്ന കാര്യങ്ങള്‍ പെട്ടെന്ന് സാധിതമാകും.
പുണർതം : ജീവിതപങ്കാളിവഴി നേട്ടം. കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് മികവ്. അടുത്ത ബന്ധുക്കളുടെ വിവാഹം ആലോചനകൾ തീരുമാനത്തിലെത്തും. സ്വപ്രയത്നത്തില്‍ വിജയം. നേട്ടങ്ങള്‍ മനഃസന്തോഷം നല്‍കും. ഉത്തരവാദിത്തങ്ങള്‍ വര്‍ധിച്ചുകൊണ്ടിരിക്കും.
പൂയം : അനാവശ്യചിന്തകള്‍ വര്‍ധിക്കും. അന്യരെ വാക്കു കൊണ്ട് വേദനിപ്പിക്കും. ദീര്‍ഘയാത്ര മാറ്റിവെയ്ക്കേണ്ടിവരും. ഗൃഹോപകരണങ്ങൾക്ക് കേടുപാടുകൾ. പിതാവിൽ നിന്ന് അനുഭവഗുണമുണ്ടാവും.
ആയില്യം : വിശ്രമം കുറയും. എല്ലാ കാര്യങ്ങളിലും അധികശ്രദ്ധ പുലർത്തും. ജലജന്യരോഗങ്ങൾക്കു സാധ്യത. പലതരത്തില്‍ നിലനിന്നിരുന്ന വിഷമതകള്‍ക്ക് ശമനം ഉണ്ടാകും. ധനാഗമം പ്രതീക്ഷിക്കാം.
മകം : ഭൂമിയില്‍ നിന്നുള്ള ആദായം ലഭിക്കും. കുടുംബ സുഖവർധനയ്ക്കുള്ള ആഗ്രഹം സഫലമാകും. ബിസിനസില്‍ അസ്വസ്ഥതകൾ. പ്രവർത്തനത്തിന് പലതരത്തിലുള്ള അംഗീകാരങ്ങള്‍ ലഭിക്കും. സുദൃഢമായ കുടുംബാന്തരീക്ഷമുണ്ടാകും.
പൂരം: ഗുണഫലങ്ങള്‍ ഒന്നൊന്നായി അനുഭവത്തില്‍ വരും. മാതാപിതാക്കളുടെ ഇഷ്ടത്തിനനുസരിച്ച് പ്രവര്‍ത്തിക്കും. ബന്ധുജനഗുണമനുഭവിക്കും. ഉദ്യോഗസ്ഥര്‍ക്ക് മേലധികാരികളുടെ അംഗീകാരം ലഭിക്കും. തൊഴിൽപരമായ സംതൃപ്തി.
ഉത്രം : തൊഴിലന്വേഷകർക്ക് അനുകൂലഫലങ്ങൾക്കായി കാത്തിരിക്കേണ്ടി വന്നേയ്ക്കാം. ബന്ധുജനങ്ങളില്‍ നിന്നുള്ള ഗുണാനുഭവങ്ങൾ കിട്ടും. ചെലവ് വർധിക്കും. അകന്നു കഴിഞ്ഞിരുന്ന ബന്ധുക്കള്‍ പിണക്കം മതിയാക്കും. രോഗാവസ്ഥയിലുള്ളവർക്ക് ആശ്വാസം ലഭിക്കും.
അത്തം : ഗൃഹോപകരണങ്ങൾക്ക് അറ്റകുറ്റപ്പണികൾ. സുഹൃത്തുക്കള്‍ക്കായി പണം ചെലവഴിക്കേണ്ടിവരും. ദാമ്പത്യജീവിതത്തില്‍ നിലനിന്നിരുന്ന അസ്വസ്ഥതകള്‍ ശമിക്കും. ശാരീരികമായി നിലനിന്നിരുന്ന വിഷമങ്ങള്‍ ശമിക്കും.
ചിത്തിര : പണമിടപാടുകളില്‍ നഷ്ടങ്ങള്‍ക്കുള്ള സാധ്യതയാണ് നിലനില്‍ക്കുന്നത്. ചികിത്സാസഹായം വേണ്ടിവരും. ആരോഗ്യസ്ഥിതിയിൽ പുരോഗതി കൈവരിക്കും. വിദ്യാര്‍ഥികള്‍ക്ക് പഠനത്തില്‍ മികവു പുലര്‍ത്താന്‍ സാധിക്കും. പ്രതികൂലസാഹചര്യങ്ങള്‍ ഒന്നൊന്നായി തരണം ചെയ്യും.
ചോതി : സാമ്പത്തിക വിഷമങ്ങള്‍ നേരിടുമെങ്കിലും സുഹൃത്തുക്കള്‍, ബന്ധുക്കള്‍ എന്നിവരുടെ സഹായത്താല്‍ അവ തരണം ചെയ്യും. ഭൂമി, ഭവനം എന്നിവ വാങ്ങാനുള്ള ആലോചന പുരോഗമിക്കും. തൊഴിലന്വേഷകര്‍ക്ക് അനുകൂല മറുപടി ലഭിക്കും. ആയുധം, അഗ്നി ഇവയാല്‍ പരുക്കേല്‍ക്കുവാന്‍ സാധ്യതയുണ്ട്.
വിശാഖം : ഗുണാനുഭവങ്ങള്‍ വര്‍ധിച്ചുനില്‍ക്കും. ഏര്‍പ്പെടുന്ന പ്രവര്‍ത്തനങ്ങളില്‍ വിജയം കൈവരിക്കും. സാമ്പത്തികമായി നിലനിന്നിരുന്ന വിഷമതകള്‍ ശമിക്കും. മനസ്സിൽ ഒരുതരം അസംതൃപ്തി എപ്പോഴും പിന്തുടരും.
അനിഴം : സഹോദരങ്ങളില്‍ നിന്നുള്ള സഹായം ലഭിക്കും. തൊഴിലില്‍ ഉത്തരവാദിത്വം വര്‍ധിക്കും. തൊഴില്‍പരമായ തടസ്സങ്ങൾ. ചെറിയ രോഗസാധ്യതയ്ക്ക് സാധ്യതയുള്ള വാരമാണ് എന്നാൽ ശക്തമായിരുന്ന രോഗദുരിതം ശമിക്കും.
തൃക്കേട്ട : ദാമ്പത്യജീവിതത്തിൽ സുഖകരമല്ലാത്ത അനുഭവങ്ങളുണ്ടാകും. കൃഷിയില്‍ നിന്ന് നേട്ടങ്ങളുണ്ടാകും. തൊഴിലില്‍ നിന്നുള്ള നേട്ടങ്ങള്‍ കൈവരിക്കും. ദമ്പതികൾ തമ്മിൽ തർക്കം ഉടലെടുക്കുവാൻ സാധ്യതയുണ്ട്. വിശ്രമം കുറവായിരിക്കും.
മൂലം : മേലുദ്യോഗസ്ഥരുടെ നിർദേശമനുസരിച്ച് പ്രവർത്തിക്കേണ്ടി വരും. കുടുംബസമേതം സന്തോഷം പങ്കിടും. വിവാഹം ആലോചിക്കുന്നവര്‍ക്ക് അനുകൂലഫലം. സ്വന്തമായി ബിസിനസ് നടത്തുന്നവര്‍ക്ക് തടസ്സങ്ങൾ. ബന്ധുജനഗുണം വര്‍ധിക്കും.
പൂരാടം : പുരാണ ഗ്രന്ഥങ്ങൾ പരിചയപ്പെടും. മാനസികമായി നിലനിന്നിരുന്ന ആഗ്രഹങ്ങള്‍ സാധിക്കും. ഉപഹാരങ്ങൾ ലഭിക്കും. അപ്രതീക്ഷിത ചെലവുകള്‍ വര്‍ധിക്കും. സ്വകാര്യസ്ഥാപനത്തിലെ ജോലിക്ക് തടസ്സം.
ഉത്രാടം : കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് പ്രശസ്തി. ഔദ്യോഗികപരമായ യാത്രകൾ മാറ്റവെക്കേണ്ടിവരും. വിദ്യാർഥികൾക്ക് ഉത്കണ്ഠ വർധിക്കും. സുഹൃത്തുക്കളുടെ സഹായം ലഭിക്കും.
തിരുവോണം : ദേഹസുഖം വര്‍ധിക്കും. വിവാഹം ആലോചിക്കുന്നവര്‍ക്ക് അനുകൂലബന്ധം ലഭിക്കുവാനുള്ള സൂചന. ഗൃഹനിര്‍മാണത്തില്‍ ചെറിയ തടസ്സങ്ങൾ. പൊതുരംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് അനുകൂല സമയം. സന്താനങ്ങളില്ലാതെ വിഷമിക്കുന്നവര്‍ക്ക് ആശ്വാസം ലഭിക്കും.
അവിട്ടം : സാമ്പത്തിക അച്ചടക്കം പാലിക്കുവാന്‍ പലപ്പോഴും കഴിയാതെവരും. ചില സുഹൃത്തുക്കൾ മൂലം ധന നഷ്ടം ഉണ്ടാവാം. മറ്റുള്ളവരില്‍ നിന്ന് സഹായം ലഭിക്കും. രോഗദുരിതങ്ങള്‍ക്ക് ശമനം കണ്ടുതുടങ്ങും. ഏര്‍പ്പെടുന്ന കാര്യങ്ങളില്‍ വിജയം.
ചതയം : വിദ്യാഭ്യാസപരമായും തൊഴില്‍പരമായും ആശങ്ക വർധിക്കും. തൊഴിൽപരമായ സംതൃപ്തി കുറയും. ബന്ധുക്കള്‍ നിമിത്തം നേട്ടം. പൊതുപ്രവര്‍ത്തനങ്ങളില്‍ വിജയം.
പൂരുരുട്ടാതി : അവിചാരിത ധനനഷ്ടം സംഭവിക്കാനും സാധ്യത. സ്വദേശം വെടിഞ്ഞു കഴിയേണ്ടിവരും. ഭവനമാറ്റത്തിന് സാധ്യത. ഭക്ഷണസുഖം കുറയും. തൊഴിൽപരമായ തടസങ്ങള്‍ മാറും.
ഉത്തൃട്ടാതി : പുതിയ സംരംഭങ്ങളില്‍ തടസങ്ങള്‍ നേരിടാം. മേലധികാരികൾ വഴി നേട്ടം. ഭവന നിര്‍മാണം പൂര്‍ത്തീകരിക്കും. രോഗാവസ്ഥയില്‍ കഴിയുന്നവര്‍ക്ക് ആശ്വാസം ലഭിക്കും. ഉദ്യോഗാര്‍ഥികള്‍ക്ക് സമയം അനുകൂലമാണ്. താല്‍ക്കാലിക ജോലി സ്ഥിരപ്പെടും.
രേവതി : അടുത്ത ബന്ധുക്കളുടെ പെരുമാറ്റം വിഷമം സൃഷ്ടിക്കും. വിദേശയാത്രാശ്രമത്തിൽ തടസ്സം. മുൻകൂട്ടി നിശ്ചയിച്ച കാര്യങ്ങൾക്കല്ലാതെ പണം മുടക്കേണ്ടിവരും. മോഷണം പോയ വസ്തുക്കള്‍ തിരികെ കിട്ടും.