മകയിരം: വ്യത്യസ്തങ്ങളായ തൊഴിൽ മേഖലകൾ ഏറ്റെടുക്കും. മുൻകോപം ഒഴിവാക്കണം. മാതാപിതാക്കളിൽ നിന്ന് അനുമോദനങ്ങൾ വന്നു ചേരും. സാമ്പത്തിക നിയന്ത്രണം ഏർപ്പെടുത്തുന്നതു നന്നായിരിക്കും. ഉദ്യോഗത്തോടൊപ്പം ഹ്രസ്വകാല പാഠ്യപദ്ധതികളിൽ ചേരുവാനും മകയിരം നക്ഷത്രക്കാർക്ക് ഈ ജൂൺ മാസത്തിൽ യോഗം കാണുന്നു. തിരുവാതിര:

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മകയിരം: വ്യത്യസ്തങ്ങളായ തൊഴിൽ മേഖലകൾ ഏറ്റെടുക്കും. മുൻകോപം ഒഴിവാക്കണം. മാതാപിതാക്കളിൽ നിന്ന് അനുമോദനങ്ങൾ വന്നു ചേരും. സാമ്പത്തിക നിയന്ത്രണം ഏർപ്പെടുത്തുന്നതു നന്നായിരിക്കും. ഉദ്യോഗത്തോടൊപ്പം ഹ്രസ്വകാല പാഠ്യപദ്ധതികളിൽ ചേരുവാനും മകയിരം നക്ഷത്രക്കാർക്ക് ഈ ജൂൺ മാസത്തിൽ യോഗം കാണുന്നു. 

തിരുവാതിര: കഠിനപ്രയത്നത്താൽ ഔദ്യോഗിക മേഖലയിൽ നിലനിന്നിരുന്ന ആശങ്കകളിൽ നിന്ന് അനുകൂലമായ വിജയം കൈവരിക്കും. സാമ്പത്തിക ഇടപാടുകളിൽ വളരെയധികം ശ്രദ്ധ വേണം. വരവും ചെലവും തുല്യമായിരിക്കും. ശാസ്ത്രീയവും പ്രായോഗികവുമായി ചിന്തിച്ചു ചെയ്യുന്ന കാര്യങ്ങളിലെല്ലാം അനുകൂലമായ വിജയം കൈവരിക്കുവാനും തിരുവാതിര നക്ഷത്രക്കാർക്ക് ഈ ജൂൺ മാസത്തിൽ യോഗം കാണുന്നു.

ADVERTISEMENT

പുണർതം: പണം മുതൽ മുടക്കിയുള്ള പ്രവർത്തന മേഖലകളിൽ നിന്ന് പിന്മാറുന്നത് നന്നായിരിക്കും. പുതിയ കരാർ ജോലികൾ ഏറ്റെടുക്കും. ഉദ്ദേശിച്ച വിഷയത്തിൽ ഉപരിപഠനത്തിന് പ്രവേശനം ലഭിക്കും. സമചിത്തതയോടെയുള്ള സമീപനം സർവാദരങ്ങൾക്കും വഴിയൊരുക്കുവാനും പുണർതം നക്ഷത്രക്കാർക്ക് ഈ ജൂൺ മാസത്തിൽ യോഗം കാണുന്നു.

പൂയം: ഔദ്യോഗിക ചുമതലകളാൽ വർധിക്കുന്നതിനാൽ ഉത്തരവാദിത്തങ്ങൾ മറ്റുള്ളവരെ ഏൽപിക്കേണ്ട സാഹചര്യം വന്നു ചേരാം. മാസത്തിന്റെ രണ്ടാമത്തെ പകുതിയിൽ വാഹനോപയോഗത്തിൽ വളരെയധികം ശ്രദ്ധ വേണം. ഭക്ഷ്യവിഷബാധയേൽക്കുവാനും പൂയം നക്ഷത്രക്കാർക്ക് ഈ ജൂൺ മാസത്തിൽ യോഗം കാണുന്നു.

English Summary:

Monthly Prediction by Kanippayyur June 2024 / Makayiram, Thiruvathira, Punartham, Pooyam