ആയില്യം ഏറ്റെടുക്കുന്ന ദൗത്യം പ്രതീക്ഷിച്ചതിലുപരി ഭംഗിയായി ചെയ്തു തീർക്കും. വ്യാപാരവിപണന വിതരണ മേഖലകളിൽ അനുകൂലമായ മാറ്റങ്ങൾ വന്നു േചരും. പഠിച്ച വിദ്യയോടനുബന്ധമായ ഉദ്യോഗത്തിന് അവസരം വന്നു േചരൂം. വിദേശത്തുള്ളവർക്ക് സ്ഥിരതാമസാനുമതി ലഭിക്കുവാനും ആയില്യം നക്ഷത്രക്കാർക്ക് ഈ ജൂൺ മാസത്തിൽ യോഗം കാണുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആയില്യം
ഏറ്റെടുക്കുന്ന ദൗത്യം പ്രതീക്ഷിച്ചതിലുപരി ഭംഗിയായി ചെയ്തു തീർക്കും. വ്യാപാരവിപണന വിതരണ മേഖലകളിൽ അനുകൂലമായ മാറ്റങ്ങൾ വന്നു േചരും. പഠിച്ച വിദ്യയോടനുബന്ധമായ ഉദ്യോഗത്തിന് അവസരം വന്നു േചരൂം. വിദേശത്തുള്ളവർക്ക് സ്ഥിരതാമസാനുമതി ലഭിക്കുവാനും ആയില്യം നക്ഷത്രക്കാർക്ക് ഈ ജൂൺ മാസത്തിൽ യോഗം കാണുന്നു.

മകം
തൊഴിലധിഷ്ഠിതമായ പാഠ്യപദ്ധതികൾക്ക് ചേരുന്നത് നന്നായിരിക്കും. വ്യാപാരവിപണന വിതരണ മേഖലകളിൽ ആധുനിക രീതികൾ സ്വീകരിക്കും. കാർഷിക മേഖലകളിൽ നഷ്ടം സംഭവിക്കാം. ജീവിത നിലവാരം വർധിക്കുവാനും മകം നക്ഷത്രക്കാർക്ക് ഈ ജൂൺ മാസത്തിൽ യോഗം കാണുന്നു.

ADVERTISEMENT

പൂരം
പഴയകാല സുഹൃത്തുക്കളെ കണ്ടുമുട്ടാനും ഗതകാലസ്മരണകൾ പങ്കുവയ്ക്കാനും അവസരം വന്നു േചരും. സന്ധി സംഭാഷണം, പരീക്ഷ, ഇന്റർവ്യൂ മുതലായവയിൽ വിജയം കൈവരിക്കും. കർമമണ്ഡലങ്ങളില്‍ നിന്ന് സാമ്പത്തിക പുരോഗതി കൈവരിക്കും. വിദേശത്ത് ഉപരിപഠനത്തിനുള്ള അവസരം വന്നു ചേരുവാനും പൂരം നക്ഷത്രക്കാർക്ക് ഈ ജൂൺ മാസത്തിൽ യോഗം കാണുന്നു.

ഉത്രം
മാതൃകാപരമായ പ്രവർത്തനങ്ങൾ കാഴ്ചവയ്ക്കും. പഠിച്ച വിദ്യ പ്രാവർത്തികമാക്കും. മാതാപിതാക്കളുടെ അനുഗ്രഹാശിസ്സുകളോടു കൂടി ചെയ്യുന്ന കാര്യങ്ങളിലെല്ലാം വിജയം കൈവരിക്കും. ഉയർന്ന പദവിയോടു കൂടിയ ഉദ്യോഗത്തിന് യോഗം കാണുന്നു. ജീവകാരുണ്യപ്രവർത്തനങ്ങളിൽ പങ്കുചേരുവാനും ഉത്രം നക്ഷത്രക്കാർക്ക് ഈ ജൂൺ മാസത്തിൽ യോഗം കാണുന്നു.

English Summary:

Monthly Prediction by Kanippayyur June 2024 / Ayilyam, Makam, Pooram, Uthram