അശ്വതി, ഭരണി, കാർത്തിക, രോഹിണി; സമ്പൂർണ മാസഫലം -കാണിപ്പയ്യൂർ
അശ്വതി: വിദ്യാർഥികൾക്ക് ഉദ്ദേശിച്ച വിഷയത്തിൽ ഉപരിപഠനത്തിന് പ്രവേശനം ലഭിക്കും. വിശ്വസ്ത സേവനത്തിന് പ്രശസ്തി പത്രം ലഭിക്കും. പരിശ്രമങ്ങൾക്കും പ്രയത്നങ്ങൾക്കും അനുകൂലമായ ഫലങ്ങൾ വന്നു േചരും. മേലധികാരികളിൽ നിന്ന് അനുമോദനങ്ങൾ വന്നു ചേരുവാനും അശ്വതി നക്ഷത്രക്കാർക്ക് ഈ ജൂലൈ മാസത്തിൽ യോഗം കാണുന്നു. ഭരണി:

അശ്വതി: വിദ്യാർഥികൾക്ക് ഉദ്ദേശിച്ച വിഷയത്തിൽ ഉപരിപഠനത്തിന് പ്രവേശനം ലഭിക്കും. വിശ്വസ്ത സേവനത്തിന് പ്രശസ്തി പത്രം ലഭിക്കും. പരിശ്രമങ്ങൾക്കും പ്രയത്നങ്ങൾക്കും അനുകൂലമായ ഫലങ്ങൾ വന്നു േചരും. മേലധികാരികളിൽ നിന്ന് അനുമോദനങ്ങൾ വന്നു ചേരുവാനും അശ്വതി നക്ഷത്രക്കാർക്ക് ഈ ജൂലൈ മാസത്തിൽ യോഗം കാണുന്നു.
ഭരണി: ഔദ്യോഗികമേഖലയുമായി ബന്ധപ്പെട്ട് ധാരാളം യാത്രകൾ വേണ്ടി വരും. കുടുംബത്തിൽ സമാധാന അന്തരീക്ഷം സംജാതമാകും. വാഹനോപയോഗത്തിൽ ശ്രദ്ധിക്കണം. വിശേഷപ്പെട്ട േദവാലയദർശനത്തിനുള്ള അവസരം വന്നു ചേരുവാനും ഭരണി നക്ഷത്രക്കാർക്ക് ഈ ജൂലൈ മാസത്തിൽ യോഗം കാണുന്നു.
കാർത്തിക: കർമമേഖലകളുമായി ബന്ധപ്പെട്ട് യാത്രകൾ വർധിക്കും. പകർച്ചവ്യാധി പിടിപെടാനുള്ള സാധ്യത കാണുന്നു. പൊതുപ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുക്കും. സന്ധിസംഭാഷണം, ചർച്ചകൾ, പരീക്ഷ, ഇന്റർവ്യൂ എന്നിവയിലെല്ലാം അനുകൂലമായ വിജയം കൈവരിക്കുവാനും കാർത്തിക നക്ഷത്രക്കാർക്ക് ഈ ജൂലൈ മാസത്തിൽ യോഗം കാണുന്നു.
രോഹിണി: വസ്തുനിഷ്ഠമായി പഠിച്ചു ചെയ്യുന്ന കാര്യങ്ങളിലെല്ലാം അനുകൂലമായ വിജയം കൈവരിക്കും. കുടുംബത്തിൽ സമാധാന അന്തരീക്ഷം സംജാതമാകും. സാമ്പത്തിക ഇടപാടുകളിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത് നന്നായിരിക്കും. നിലവിലുള്ള വാഹനം മാറ്റി വാങ്ങുന്നതിനും രോഹിണി നക്ഷത്രക്കാർക്ക് ഈ ജൂലൈ മാസത്തിൽ യോഗം കാണുന്നു.