ആയില്യം: വിദ്യാർഥികൾ, ശാസ്ത്രജ്ഞർ, ഗവേഷകർ എന്നിവർക്ക് സമയം അനുകൂലം. ഉപരിപഠനത്തിന് അവസരം വന്നു ചേരും. കാര്‍ഷിക മേഖലകളില്‍ ആദായം വർധിക്കും. കുടുംബത്തിൽ സമാധാന അന്തരീക്ഷം സംജാതമാകുവാനും ആയില്യം നക്ഷത്രക്കാർക്ക് ഈ ജൂലൈ മാസത്തിൽ യോഗം കാണുന്നു. മകം: ലക്ഷ്യപ്രാപ്തി കൈവരിക്കുവാനായി അഹോരാത്രം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആയില്യം: വിദ്യാർഥികൾ, ശാസ്ത്രജ്ഞർ, ഗവേഷകർ എന്നിവർക്ക് സമയം അനുകൂലം. ഉപരിപഠനത്തിന് അവസരം വന്നു ചേരും. കാര്‍ഷിക മേഖലകളില്‍ ആദായം വർധിക്കും. കുടുംബത്തിൽ സമാധാന അന്തരീക്ഷം സംജാതമാകുവാനും ആയില്യം നക്ഷത്രക്കാർക്ക് ഈ ജൂലൈ മാസത്തിൽ യോഗം കാണുന്നു. 

മകം: ലക്ഷ്യപ്രാപ്തി കൈവരിക്കുവാനായി അഹോരാത്രം പ്രയത്നിക്കേണ്ടി വരാം. സാമ്പത്തിക കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കണം. പഠിച്ച വിഷയത്തോടനുബന്ധമായ ഉദ്യോഗത്തിന് അവസരം വന്നു ചേരുവാനും മകം നക്ഷത്രക്കാർക്ക് ഈ ജൂലൈ മാസത്തിൽ യോഗം കാണുന്നു. 

ADVERTISEMENT

പൂരം : വ്യത്യസ്തവും വിവിധങ്ങളുമായ കർമപഥങ്ങളിൽ ഏർപ്പെടാനുള്ള അവസരം വന്നു േചരും. തൊഴിലധിഷ്ഠിതമായ പാഠ്യപദ്ധതിക്ക് ചേരുവാനുള്ള യോഗം കാണുന്നു. കാർഷിക മേഖലകളിൽ ആദായം വർധിക്കുവാനും പൂരം നക്ഷത്രക്കാർക്ക് ഈ ജൂലൈ മാസത്തിൽ യോഗം കാണുന്നു. 

ഉത്രം: പലവിധ ആവശ്യങ്ങൾക്കായി ഉദ്യോഗത്തിൽ നിന്നും അവധി എടുക്കേണ്ട സാഹചര്യം വന്നു ചേരാം. ഗൃഹനിര്‍മാണപ്രവർത്തനങ്ങൾ പൂർത്തീകരിക്കും. പുതിയ കരാർ ജോലികളിൽ ഒപ്പു വയ്ക്കുവാനും ഉത്രം നക്ഷത്രക്കാർക്ക് ഈ ജൂലൈ മാസത്തിൽ യോഗം കാണുന്നു.

English Summary:

Monthly Prediction by Kanippayyur July 2024 / Ayilyam, Makam, Pooram, Uthram