അനിഴം:തൊഴിൽ മേഖലകളിൽ ക്രമാനുഗതമായ പുരോഗതി കൈവരിക്കും. കരാർ ജോലികൾ ഏറ്റെടുക്കും. നിശ്ചയദാർഡ്യത്തോടു കൂടി ചെയ്യുന്ന കാര്യങ്ങളിലെല്ലാം അനുകൂലമായ വിജയം കൈവരിക്കും. സുതാര്യമായ പ്രവർത്തനത്താൽ ദുഷ്കീർത്തികൾ അതിജീവിക്കുവാനും അനിഴം നക്ഷത്രക്കാർക്ക് ഈ ജൂൈല മാസത്തിൽ യോഗം കാണുന്നു. തൃക്കേട്ട:വിവിധങ്ങളും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അനിഴം: തൊഴിൽ മേഖലകളിൽ ക്രമാനുഗതമായ പുരോഗതി കൈവരിക്കും. കരാർ ജോലികൾ ഏറ്റെടുക്കും. നിശ്ചയദാർഡ്യത്തോടു കൂടി ചെയ്യുന്ന കാര്യങ്ങളിലെല്ലാം അനുകൂലമായ വിജയം കൈവരിക്കും. സുതാര്യമായ പ്രവർത്തനത്താൽ ദുഷ്കീർത്തികൾ അതിജീവിക്കുവാനും അനിഴം നക്ഷത്രക്കാർക്ക് ഈ ജൂലൈ മാസത്തിൽ യോഗം കാണുന്നു. 

തൃക്കേട്ട: വിവിധങ്ങളും വ്യത്യസ്തങ്ങളുമായിട്ടുള്ള തൊഴില്‍ മേഖലകളിൽ അവസരം വന്നു ചേരും. ഗൃഹത്തിന്റെ അറ്റകുറ്റപ്പണികൾ തുടങ്ങി വയ്ക്കും. വിദ്യാർഥികൾക്ക് ഉദ്ദേശിച്ച വിഷയത്തിൽ ഉപരിപഠനത്തിന് പ്രവേശനം ലഭിക്കുവാനും തൃക്കേട്ട നക്ഷത്രക്കാർക്ക് ഈ ജൂലൈ മാസത്തിൽ യോഗം കാണുന്നു.

ADVERTISEMENT

മൂലം: നിശ്ചയിച്ചുറപ്പിച്ച പല കാര്യങ്ങൾക്കും കാലതാമസം നേരിടാം. അമിതവേഗതയിലുള്ള വാഹനോപയോഗം, അസമയങ്ങളിലെ യാത്രകൾ എന്നിവ ഒഴിവാക്കുക. ഉത്തരവാദിത്തങ്ങൾ മറ്റുള്ളവരെ ഏൽപിക്കുന്നത് അബദ്ധമായി തീരുവാനും മൂലം നക്ഷത്രക്കാർക്ക് ഈ ജൂലൈ മാസത്തിൽ യോഗം കാണുന്നു. 

പൂരാടം: മേലധികാരികളിൽ നിന്നും അനുമോദനങ്ങൾ വന്നു ചേരും. അഹോരാത്രം പ്രയത്നിക്കുന്ന പ്രവർത്തനങ്ങളിൽ ലക്ഷ്യപ്രാപ്തി കൈവരിക്കും. വരവും ചെലവും തുല്യമായിരിക്കും. വ്യാവസായിക മേഖലകൾ നിർത്തലാക്കി വ്യാപാരമേഖലകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുവാനും പൂരാടം നക്ഷത്രക്കാർക്ക് ഈ ജൂലൈ മാസത്തിൽ യോഗം കാണുന്നു.

English Summary:

Monthly Prediction by Kanippayyur July 2024 / Anizham, Thriketta, Moolam, Pooradam

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT