ഉത്രാടം: ഔദ്യോഗിക മേഖലയുമായി ബന്ധപ്പെട്ട് ധാരാളം യാത്രകൾ വേണ്ടി വന്നേക്കാം. പകർച്ചവ്യാധി പിടിപെടാം. വിജ്ഞാനപ്രദമായ കാര്യങ്ങൾ ആർജിക്കുവാനും മറ്റുള്ളവർക്കു പകർന്നുകൊടുക്കുവാനുമുള്ള അവസരം വന്നു ചേരും. പദ്ധതിസമർപ്പണത്തിൽ ലക്ഷ്യപ്രാപ്തി നേടുവാനും ഉത്രാടം നക്ഷത്രക്കാർക്ക് ഈ ജൂലൈ മാസത്തിൽ യോഗം കാണുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

 തിരുവോണം: ഭക്ഷ്യവിഷബാധയേൽക്കാൻ സാധ്യത കാണുന്നു. കുടുംബത്തിൽ സമാധാന അന്തരീക്ഷം സംജാതമാകും. ദമ്പതികൾക്ക് ഒരുമിച്ചു താമസിക്കാൻ തക്കവണ്ണം തൊഴിൽ ക്രമീകരിക്കും. മാതാപിതാക്കളുടെ അനുഗ്രഹത്തോടെ ചെയ്യുന്ന കാര്യങ്ങളിലെല്ലാം വിജയം കൈവരിക്കുവാനും തിരുവോണം നക്ഷത്രക്കാർക്ക് ഈ ജൂലൈ മാസത്തിൽ യോഗം കാണുന്നു. 

ADVERTISEMENT

അവിട്ടം : ഏറ്റെടുത്ത കാര്യങ്ങൾ ഭംഗിയായി ചെയ്തു തീർക്കുവാൻ സാധിക്കും. നഷ്ടപ്പെട്ട രേഖകൾ തിരികെ ലഭിക്കും. വാഹനം മാറ്റി വാങ്ങും. വ്യാപാരവിപണന വിതരണ മേഖലകളിൽ ക്രമാനുഗതമായ പുരോഗതി കൈവരിക്കുവാനും അവിട്ടം നക്ഷത്രക്കാർക്ക് ഈ ജൂലൈ മാസത്തിൽ യോഗം കാണുന്നു. 

ചതയം: കർമമണ്ഡലങ്ങളിൽ ക്രമാനുഗതമായ പുരോഗതി കൈവരിക്കും. ആത്മവിശ്വാസം വർധിക്കും. പൂർവിക സ്വത്ത് അടുത്ത തലമുറയിലുള്ളവർക്ക് രേഖാപരമായി കൈമാറ്റം ചെയ്യും. കാർഷിക മേഖലയിൽ ആദായം വർധിക്കുവാനും ചതയം നക്ഷത്രക്കാർക്ക് ഈ ജൂലൈ മാസത്തിൽ യോഗം കാണുന്നു.

English Summary:

Monthly Prediction by Kanippayyur July 2024 / Uthradam, Thiruvonam, Avittam, Chathayam