പൂരുരുട്ടാതി:ഏറ്റെടുത്ത കർമമണ്ഡലങ്ങളിൽ ക്രിയാത്മകമായി പ്രവർത്തിക്കാൻ സാധിക്കും. വിശേഷപ്പെട്ട ദേവാലയദർശനത്തിന് അവസരം വന്നു ചേരും. സംസർഗ ഗുണത്താൽ സദ്ചിന്തകൾ വർധിക്കുവാനും പൂരുരുട്ടാതി നക്ഷത്രക്കാർക്ക് ഈ ഓഗസ്റ്റ് മാസത്തിൽ യോഗം കാണുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പൂരുരുട്ടാതി:ഏറ്റെടുത്ത കർമമണ്ഡലങ്ങളിൽ ക്രിയാത്മകമായി പ്രവർത്തിക്കാൻ സാധിക്കും. വിശേഷപ്പെട്ട ദേവാലയദർശനത്തിന് അവസരം വന്നു ചേരും. സംസർഗ ഗുണത്താൽ സദ്ചിന്തകൾ വർധിക്കുവാനും പൂരുരുട്ടാതി നക്ഷത്രക്കാർക്ക് ഈ ഓഗസ്റ്റ് മാസത്തിൽ യോഗം കാണുന്നു

ഉത്തൃട്ടാതി:വിശ്വസ്ത സേവനത്തിന് പ്രശസ്തി പത്രം ലഭിക്കും. തൊഴിൽ മേഖലകളുമായി ബന്ധപ്പെട്ട് യാത്രകളും ചർച്ചകളും ധാരാളം വേണ്ടി വരും. നറുക്കെടുപ്പിലും സമ്മാനപദ്ധതികളിലും അനുകൂലമായ വിജയം കൈവരിക്കുവാനും ഉത്തൃട്ടാതി നക്ഷത്രക്കാർക്ക് ഈ ഓഗസ്റ്റ് മാസത്തിൽ യോഗം കാണുന്നു

ADVERTISEMENT

രേവതി:ഏറ്റെടുത്ത ദൗത്യങ്ങൾ ഭംഗിയായി ചെയ്തു തീർക്കും. പുത്രപൗത്രാദി സംരക്ഷണത്താൽ ആശ്വാസത്തിന് യോഗം കാണുന്നു. കാർഷികമേഖലകളിൽ നിന്ന് ആദായം വർധിക്കുവാനും രേവതി നക്ഷത്രക്കാർക്ക് ഈ ഓഗസ്റ്റ് മാസത്തിൽ യോഗം കാണുന്നു.

English Summary:

Monthly Prediction by Kanippayyur August 2024 / Pururuttathi, Uthrattathi, Revathi