ആയില്യം:വിദ്യാർഥികൾക്ക് ഉദ്ദേശിച്ച വിഷയത്തിൽ ഉപരിപഠനത്തിന് പ്രവേശനം ലഭിക്കും. പദ്ധതി സമർപ്പണത്തിൽ ലക്ഷ്യപ്രാപ്തി കൈവരിക്കും. ജോലിയുമായി ബന്ധപ്പെട്ട് ധാരാളം യാത്രകൾ വേണ്ടി വരുന്നതിനും ആയില്യം നക്ഷത്രക്കാർക്ക് ഈ നവംബർ മാസത്തിൽ യോഗം കാണുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മകം:വിദ്യാർഥികൾക്ക് ഉദ്ദേശിച്ച വിഷയത്തിൽ ഉപരിപഠനത്തിന് പ്രവേശനം ലഭിക്കും. മക്കളുടെ ആവശ്യങ്ങൾക്കായി ദൂരയാത്രകൾ വേണ്ടി വരും. അകന്നു നിന്നവർ അടുക്കാം. സാമ്പത്തിക കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ വേണ്ടി വരുന്നതിനും മകം നക്ഷത്രക്കാർക്ക് ഈ നവംബർ മാസത്തിൽ യോഗം കാണുന്നു. 

ADVERTISEMENT

പൂരം:കുടുംബത്തിൽ സമാധാന അന്തരീക്ഷം സംജാതമാകും. പഠിച്ച വിഷയത്തോടനുബന്ധമായ ഉദ്യോഗത്തിന് അവസരം ലഭിക്കും. ജീവിത നിലവാരം വർധിക്കും. പരിശ്രമങ്ങൾക്കും പ്രയത്നങ്ങൾക്കും അന്തിമ നിമിഷത്തിൽ അനുകൂലമായ വിജയം വന്നു ചേരുവാനും പൂരം നക്ഷത്രക്കാർക്ക് ഈ നവംബർ മാസത്തിൽ യോഗം കാണുന്നു. 

 ഉത്രം:ആരോഗ്യം തൃപ്തികരമായിരിക്കും. ഏറ്റെടുത്ത പ്രവർത്തനങ്ങളിൽ ലക്ഷ്യപ്രാപ്തി കൈവരിക്കും. പഠിച്ച വിദ്യ പ്രാവർത്തികമാക്കും. പുതിയ കരാർ ജോലികളിൽ ഒപ്പു വയ്ക്കുവാനും ഉത്രം നക്ഷത്രക്കാർക്ക് ഈ നവംബർ മാസത്തിൽ യോഗം കാണുന്നു. 

English Summary:

November Monthly Horoscope by Kanippayyur Narayanan Namboodirippadu. Monthly predictions for star Ayilyam, Makam, Pooram, Uthram. Offering insights into your career, finances, relationships, and well-being