ശനി നേർരേഖയിൽ; അപൂര്വ മാറ്റത്തിന്റെ സമയം, സമ്പൂർണഫലം ഒറ്റനോട്ടത്തിൽ
ശനി രണ്ടരവർഷമാണ് ഒരു സ്ഥാനത്തു നിൽക്കുന്നത്. ഏഴരശ്ശനി ഏഴര വർഷമാണ്. കണ്ടക ശനി രണ്ടര വർഷവും, ശനിദശ പത്തൊമ്പത് വർഷവുമാണ്.

2023 ജനുവരി 17ന് ചൊവ്വാഴ്ച രാത്രി 7നാണ് കുംഭം രാശിയിലേക്ക് പ്രവേശിച്ചത്. 2024 ജൂൺ 30 ശനിയാഴ്ച ശനി കുംഭം രാശിയിൽ ആരംഭിച്ച വക്രഗതി, 2024 നവംബർ 15 വെള്ളിയാഴ്ച രാത്രി 07:51ന് അവസാനിക്കുകയാണ്. അതായത് ശനി, 2024 നവംബർ 15 വെള്ളിയാഴ്ച രാത്രി 07:52 മുതൽ വീണ്ടും നേർരേഖയിൽ സഞ്ചാരം ആരംഭിക്കും. 2025 മാർച്ചിൽ ശനി കുംഭം രാശിയിൽ നിന്ന് മീന രാശിയിലേക്ക് മാറും. ഇപ്പോൾ കണ്ടകശനി അനുഭവിക്കുന്നവരുടെ ദോഷകാലം അതോടെ അവസാനിക്കുമെന്ന് ചുരുക്കം. മൂന്നിലെ ശനി സ്ഥാനക്കയറ്റവും ആറിലെ ശനി പലവിധ സാമ്പത്തിക നേട്ടങ്ങളും പതിനൊന്നിലെ ശനി സർവാഭീഷ്ടങ്ങളും തരുന്നതാണ്. അതിനാൽ ദോഷം മാത്രം തരുന്ന ഗ്രഹമാണ് ശനിയെന്ന് കരുതരുത്.
മേടം (അശ്വതി ഭരണി കാർത്തിക1/4) ഏഴരശ്ശനി ആരംഭിക്കുന്നു. അലച്ചിലുകൾ വർധിക്കും.
ഇടവം (കാർത്തിക3/4, രോഹിണി, മകയിരം1/2) കണ്ടകശനി അവസാനിക്കുന്നു. 11ലെ ശനി സാമ്പത്തിക നേട്ടം നൽകും.
മിഥുനം (മകയിരം1/2, തിരുവാതിര, പുണർതം3/4) കണ്ടകശ്ശനി ആരംഭിക്കുന്നു. തൊഴിൽപരമായ ബുദ്ധിമുട്ടുകൾ ഉണ്ടാകും.
കർക്കടകം (പുണർതം1/4, പൂയം, ആയില്യം) അഷ്ടമശനി അവസാനിക്കുന്നു. സമയദോഷം മാറുന്നു.
ചിങ്ങം (മകം ,പൂരം, ഉത്രം1/4) കണ്ടക ശനി അവസാനിക്കുന്നു. സമയദോഷം മാറുന്നു.
കന്നി (ഉത്രം ,അത്തം ,ചിത്തിര 1/2)കണ്ടകശ്ശനി ആരംഭിക്കുന്നു. പങ്കാളിയുമായി അകന്നു കഴിയേണ്ടി വരാം.
തുലാം (ചിത്തിര1/2, ചോതി, വിശാഖം 3/4) ആറിലെ ശനി സാമ്പത്തിക നേട്ടം നൽകും. നല്ല സമയം ആരംഭിക്കുന്നു.
വൃശ്ചികം (വിശാഖം1/4 ,അനിഴം, തൃക്കേട്ട) കണ്ടശനി അവസാനിക്കുന്നു. കുടുംബ സമാധാനം ലഭിക്കും.
ധനു (മൂലം,പൂരാടം,ഉത്രാടം 1/4) കണ്ടകശനി ആരംഭിക്കുന്നു. വീട്ടിൽ നിന്നും മാറിക്കഴിയേണ്ടി വരാം.
മകരം (ഉത്രാടം, തിരുവോണം, അവിട്ടം 1/2) ഏഴരശ്ശനി അവസാനിക്കുന്നു. സാമ്പത്തിക ബുദ്ധിമുട്ടുകൾക്ക് പരിഹാരം ഉണ്ടാകും
കുംഭം ( അവിട്ടം ,ചതയം ,പൂരുരുട്ടാതി 3/4) ജന്മ ശനി മാറുന്നു ഏഴരശനി തുടരുന്നു. ആരോഗ്യം മെച്ചപ്പെടും.
മീനം (പൂരുരുട്ടാതി1/4, ഉത്രട്ടാതി, രേവതി) ജന്മശ്ശനി ആരംഭിക്കുന്നു. എല്ലാ കാര്യവും മന്ദഗതിയിലാവും.