ഡിസംബറിലെ സമ്പൂർണ നക്ഷത്രഫലം; ആയില്യം, മകം, പൂരം, ഉത്രം
ആയില്യം:ഏറ്റെടുത്ത ദൗത്യം ലക്ഷ്യപ്രാപ്തിയിലെത്തിക്കും. ഗൃഹനിർമാണം പൂർത്തീകരിച്ച് ഗൃഹപ്രവേശന കർമം നിർവഹിക്കുവാനുള്ള അവസരം വന്നു ചേരും. ഉദ്യോഗത്തിൽ സ്ഥാനക്കയറ്റം ലഭിക്കുവാനും ആയില്യം നക്ഷത്രക്കാര്‍ക്ക് ഈ ഡിസംബര്‍ മാസത്തിൽ യോഗം കാണുന്നു.

മകം: ഏറ്റെടുത്ത ദൗത്യം പൂർത്തീകരിക്കുന്നതു വഴി അനുമോദനങ്ങൾ വന്നു ചേരും. മാസത്തിന്റെ ആദ്യപകുതിയിൽ മാതാവിന് അസുഖങ്ങൾ വർധിക്കാം. വിദേശത്തുള്ളവർക്ക് സ്ഥിരതാമസാനുമതി ലഭിക്കുവാനും മകം നക്ഷത്രക്കാര്‍ക്ക് ഈ ഡിസംബര്‍ മാസത്തിൽ യോഗം കാണുന്നു.
പൂരം: ഔദ്യോഗിക മേഖലയിൽ മികച്ച പ്രവർത്തനം കാഴ്ചവയ്ക്കുന്നതു വഴി സ്ഥാനക്കയറ്റം ലഭിക്കാം. ജീവിത പങ്കാളിയുടെ പേരിൽ ഭൂമി വാങ്ങി ഗൃഹം നിർമിക്കുവാനുള്ള തീരുമാനം ഗുണകരമായി തീരും. പരീക്ഷ, ഇന്റർവ്യൂ, കലാകായിക മത്സരങ്ങള്‍ എന്നിവയിൽ മികച്ച വിജയം കൈവരിക്കുവാനും പൂരം നക്ഷത്രക്കാര്‍ക്ക് ഈ ഡിസംബര്‍ മാസത്തിൽ യോഗം കാണുന്നു.
ഉത്രം:തൊഴിൽ മേഖലയുമായി ബന്ധപ്പെട്ട് ധാരാളം യാത്രകളും ചർച്ചകളും വേണ്ടി വരും. ജോലി രാജിവയ്ക്കുക എന്ന തീരുമാനത്തിൽ നിന്നും പിന്മാറുന്നത് ഭാവിയിലേക്ക് ഗുണം ചെയ്യും. ഗൃഹനിർമാണ പ്രവർത്തനങ്ങൾ പൂർത്തീകരിച്ച് ഗൃഹപ്രവേശന കർമം നിർവഹിക്കുവാനുള്ള അവസരം വന്നു ചേരുവാനും ഉത്രം നക്ഷത്രക്കാര്‍ക്ക് ഈ ഡിസംബര്‍ മാസത്തിൽ യോഗം കാണുന്നു.