അത്തം :വ്യാപാരവിതരണ വിപണന മേഖലകളിൽ ക്രമാനുഗതമായ പുരോഗതി കൈവരിക്കും. വാഹനോപയോഗത്തിൽ വളരെയധികം ശ്രദ്ധിക്കണം. സാമ്പത്തിക മേഖലകളില്‍ നേട്ടം കുറയും. വിദഗ്ധ നിർദേശം സ്വീകരിച്ചു ചെയ്യുന്ന കാര്യങ്ങളിലെല്ലാം അനുകൂലമായ വിജയം കൈവരിക്കുവാനും അത്തം നക്ഷത്രക്കാര്‍ക്ക് ഈ ഡിസംബര്‍ മാസത്തിൽ യോഗം കാണുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അത്തം: വ്യാപാരവിതരണ വിപണന മേഖലകളിൽ ക്രമാനുഗതമായ പുരോഗതി കൈവരിക്കും. വാഹനോപയോഗത്തിൽ വളരെയധികം ശ്രദ്ധിക്കണം. സാമ്പത്തിക മേഖലകളില്‍ നേട്ടം കുറയും. വിദഗ്ധ നിർദേശം സ്വീകരിച്ചു ചെയ്യുന്ന കാര്യങ്ങളിലെല്ലാം അനുകൂലമായ വിജയം കൈവരിക്കുവാനും അത്തം നക്ഷത്രക്കാര്‍ക്ക് ഈ ഡിസംബര്‍ മാസത്തിൽ യോഗം കാണുന്നു.

ചിത്തിര: വാക്കും പ്രവൃത്തിയും ഫലപ്രദമായി തീരും. ഔദ്യോഗിക മേഖലകളില്‍ ലക്ഷ്യപ്രാപ്തി കൈവരിക്കും. വിദ്യാർഥികൾക്ക് സമയം അനുകൂലം. വ്യാപാരവിതരണ വിപണന മേഖലയിലുള്ളവർക്ക് മേലധികാരികളിൽ നിന്ന് അനുമോദനങ്ങൾ വന്നു ചേരുവാനും ചിത്തിര നക്ഷത്രക്കാര്‍ക്ക് ഈ ഡിസംബര്‍ മാസത്തിൽ യോഗം കാണുന്നു.

ADVERTISEMENT

ചോതി: വ്യക്തമായ ദിശാബോധത്തോടു കൂടി പ്രവർത്തിക്കാൻ സാധിക്കും. സാമ്പത്തിക കാര്യങ്ങളിൽ നേട്ടം കുറയും. ജന്മസിദ്ധമായ കഴിവുകൾക്ക് അംഗീകാരം ലഭിക്കും. പുനഃപരീക്ഷയിൽ വിജയശതമാനും വർധിക്കുവാനും ചോതി നക്ഷത്രക്കാര്‍ക്ക് ഈ ഡിസംബര്‍ മാസത്തിൽ യോഗം കാണുന്നു.

വിശാഖം: ഔദ്യോഗിക മേഖലയില്‍ പലതരത്തിലുള്ള ബുദ്ധിമുട്ടുകൾ വന്നു ചേരും. ശാസ്ത്രപരീക്ഷണ നിരീക്ഷണങ്ങളിൽ അനുകൂലമായ വിജയം കൈവരിക്കും. കാര്യകാരണ സഹിതം സമർപ്പിക്കുന്ന പദ്ധതികൾക്ക് അംഗീകാരം ലഭിക്കുവാനും വിശാഖം നക്ഷത്രക്കാര്‍ക്ക് ഈ ഡിസംബര്‍ മാസത്തിൽ യോഗം കാണുന്നു.

English Summary:

December Monthly Horoscope by Kanippayyur Narayanan Namboodirippadu. Monthly predictions for star Atham, Chithira, Chothi, Vishakam. Offering insights into your career, finances, relationships, and well-being