അനിഴം: ചികിത്സകൾ ഫലിക്കും. ആരോഗ്യകാര്യങ്ങളില്‍ കൂടുതൽ ശ്രദ്ധ വേണം. ശാസ്ത്രീയമായും പ്രായോഗികമായും ചിന്തിച്ചു പ്രവർത്തിക്കുന്ന കാര്യങ്ങളിലെല്ലാം അനുകൂലമായ വിജയം കൈവരിക്കും. അർഹമായ പൂർവിക സ്വത്ത് രേഖാപരമായി ലഭിക്കുവാനും അനിഴം നക്ഷത്രക്കാര്‍ക്ക് ഈ ഡിസംബര്‍ മാസത്തിൽ യോഗം കാണുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തൃക്കേട്ട:ശ്വാസകോശ സംബന്ധമായ അസ്വസ്ഥതകൾ വന്നു ചേരാം. ഗുരുകാരണവന്മാരുടെ അനുഗ്രഹത്തോടു കൂടി ചെയ്യുന്ന കാര്യങ്ങളിലെല്ലാം അനുകൂലമായ വിജയം കൈവരിക്കും. പഠിച്ച വിദ്യ പ്രാവർത്തികമാക്കുവാനും തൃക്കേട്ട നക്ഷത്രക്കാര്‍ക്ക് ഈ ഡിസംബര്‍ മാസത്തിൽ യോഗം കാണുന്നു.

ADVERTISEMENT

മൂലം:പ്രാരംഭത്തിൽ എല്ലാ കാര്യങ്ങൾക്കും തടസ്സം നേരിടാം. സംയുക്ത സംരംഭങ്ങളിൽ നിന്ന് പിന്മാറുന്നത് ഭാവിയിലേക്ക് ഗുണം ചെയ്യും. വിദ്യാർഥികൾക്ക് സമയം അനുകൂലം. മാസത്തിന്റ ആദ്യ പകുതിയിൽ പിതാവിന് അസുഖങ്ങൾ വന്നു ചേരുവാനും മൂലം നക്ഷത്രക്കാര്‍ക്ക് ഈ ഡിസംബര്‍ മാസത്തിൽ യോഗം കാണുന്നു.

പൂരാടം: നഷ്ടത്തിലായ ചില തൊഴിൽ വിഭാഗങ്ങൾ ഒഴിവാക്കി ഔദ്യോഗിക മേഖലയിൽ മുന്നേറാൻ സാധിക്കും. തൊഴിൽ മേഖലകളില്‍ ചുമതലകളും യാത്രാക്ലേശവും വർധിക്കും. കുടുംബബന്ധത്തിന് പ്രാധാന്യം നൽകുന്ന മക്കളുടെ സാമീപ്യം വഴി ആശ്വാസത്തിനും പൂരാടം നക്ഷത്രക്കാര്‍ക്ക് ഈ ഡിസംബര്‍ മാസത്തിൽ യോഗം കാണുന്നു.