പൂരുരുട്ടാതി:ഗൃഹോപകരണങ്ങൾ മാറ്റി വാങ്ങുവാനുള്ള അവസരം വന്നു ചേരാം. ഗൃഹത്തിന്റെ അറ്റകുറ്റപ്പണികൾ തുടങ്ങി വയ്ക്കും. കുടുബത്തിൽ സമാധാന അന്തരീക്ഷം സംജാതമാകുവാനും പൂരുരുട്ടാതി നക്ഷത്രക്കാര്‍ക്ക് ഈ ഡിസംബര്‍ മാസത്തിൽ യോഗം കാണുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഉത്തൃട്ടാതി: ഔദ്യോഗിക മേഖലയിലുള്ളവർക്ക് പുതിയ സ്ഥാനമാനങ്ങളും ആനുകൂല്യങ്ങളും വന്നു ചേരും. പ്രതിസന്ധികളിൽ തളരാതെ പ്രവർത്തിക്കാൻ സാധിക്കും. ജീവകാരുണ്യപ്രവർത്തനങ്ങളിൽ പങ്കെടുക്കുവാനും ഉത്തൃട്ടാതി നക്ഷത്രക്കാര്‍ക്ക് ഈ ഡിസംബര്‍ മാസത്തിൽ യോഗം കാണുന്നു.

ADVERTISEMENT

രേവതി: ഔദ്യോഗിക മേഖലകളിൽ പുതിയ ചുമതലകൾ വന്നു ചേരും. കല, സാഹിത്യം, കായികം എന്നീ മേഖലയിലുള്ളവർക്ക് അനുകൂലമായ വിജയം കൈവരിക്കാൻ സാധിക്കും. വ്യാപാരവിപണന വിതരണ മേഖലകളുമായി ബന്ധപ്പെട്ട ചർച്ചകളും യാത്രകളും ഫലപ്രദമായി തീരുവാനും രേവതി നക്ഷത്രക്കാര്‍ക്ക് ഈ ഡിസംബര്‍ മാസത്തിൽ യോഗം കാണുന്നു.

English Summary:

December Monthly Horoscope by Kanippayyur Narayanan Namboodirippadu. Monthly predictions for star Pururuttathi, Uthrattathi, Revathi. Offering insights into your career, finances, relationships, and well-being