നല്ല രീതിയിൽ മുന്നോട്ട് പോകുന്ന, മികച്ച വളർച്ചാസാധ്യതയുള്ള ബിസിനസ് സംരംഭമോ സ്റ്റാർട്ടപ്പോ ആണോ നിങ്ങളുടേത്? എന്നാൽ നിങ്ങളുടെ സംരംഭത്തിന് നിക്ഷേപം നേടാൻ സുവർണാവസരമൊരുക്കുകയാണ് മനോരമ ഓൺലൈൻ. ജെയിൻ യൂണിവേഴ്സിറ്റിയുമായി സഹകരിച്ച് മനോരമ ഓൺലൈൻ ഒരുക്കുന്ന ‘മനോരമ ഓൺലൈൻ എലവേറ്റ് - ഡ്രീംസ് ടു റിയാലിറ്റി’

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നല്ല രീതിയിൽ മുന്നോട്ട് പോകുന്ന, മികച്ച വളർച്ചാസാധ്യതയുള്ള ബിസിനസ് സംരംഭമോ സ്റ്റാർട്ടപ്പോ ആണോ നിങ്ങളുടേത്? എന്നാൽ നിങ്ങളുടെ സംരംഭത്തിന് നിക്ഷേപം നേടാൻ സുവർണാവസരമൊരുക്കുകയാണ് മനോരമ ഓൺലൈൻ. ജെയിൻ യൂണിവേഴ്സിറ്റിയുമായി സഹകരിച്ച് മനോരമ ഓൺലൈൻ ഒരുക്കുന്ന ‘മനോരമ ഓൺലൈൻ എലവേറ്റ് - ഡ്രീംസ് ടു റിയാലിറ്റി’ പ്രോഗ്രാമിലൂടെ നിങ്ങളുടെ സ്വപ്നസംരംഭത്തിലേക്ക് നിക്ഷേപം ആകർഷിക്കാം; വിജയവഴിയിലേക്ക് കടക്കുകയും ചെയ്യാം.

നിങ്ങളുടെ ബിസിനസ് സംരംഭത്തെ/സ്റ്റാർ‌ട്ടപ്പിനെ പ്രായോഗികതലത്തിലേക്ക് ഉയർത്താനുള്ള മികവുറ്റ പ്ലാറ്റ്ഫോം ആണ് മനോരമ ഓൺലൈൻ എലവേറ്റ്. ബിസിനസ് ആശയം കൃത്യമായി മൂല്യനിർണയം ചെയ്ത് നിക്ഷേപം നടത്താൻ തയാറായി ഇതാ നിരവധി നിക്ഷേപകർ എത്തുകയാണ്. നിക്ഷേപസമിതിക്ക് മുന്നിൽ നിങ്ങളുടെ ആശയങ്ങൾ പങ്കുവയ്ക്കൂ. മികച്ചതും വളർച്ചാസാധ്യതയുമുള്ള ആശയസംരംഭങ്ങൾക്ക് നിക്ഷേപം ഉറപ്പ്.

ADVERTISEMENT

നിക്ഷേപകർ ആരൊക്കെ?

ജെയിൻ യൂണിവേഴ്സിറ്റി ഡയറക്ടർ ഡോ. ടോം എം. ജോസഫ്, അസറ്റ് ഹോംസ് സ്ഥാപകൻ സുനിൽ കുമാർ, HAEAL സ്ഥാപകൻ രാഹുൽ എബ്രഹാം മാമ്മൻ, ഗ്രൂപ്പ് മീരാൻ ചെയർമാൻ നവാസ് മീരാൻ തുടങ്ങിയവരാണ് നിക്ഷേപക പാനലിലുള്ളത്.

ADVERTISEMENT

അപേക്ഷ സമർപ്പിക്കാം

താൽപര്യമുള്ളവർക്ക് മനോരമ ഓൺലൈൻ എലവേറ്റ് വെബ്സൈറ്റ് (www.manoramaelevate.com) സന്ദർശിച്ച്, ഓൺലൈൻ ആപ്ലിക്കേഷൻ ഫോം പൂരിപ്പിച്ച് അപേക്ഷിക്കാം. ആദ്യ റൗണ്ടിൽ നിന്ന് 30 സ്റ്റാർടപ്പ്/ബിസിനസ് സംരംഭങ്ങളെ തിരഞ്ഞെടുക്കും. തുടർന്ന് ഫൈനൽ റൗണ്ടിലേക്കും ട്രെയിനിങ്ങിനുമായി 25 സംരംഭങ്ങളെ കണ്ടെത്തും. അവയിൽ നിന്ന് ഗ്രാൻഡ് ഫിനാലെയിൽ തിരഞ്ഞെടുക്കപ്പെടുന്ന 20 സംരംഭങ്ങൾക്ക് നിക്ഷേപം സ്വന്തമാക്കാൻ അവസരം ലഭിക്കുന്നു. ഫണ്ടിങ് പിന്തുണയ്ക്ക് പുറമേ മെന്ററിങ്, ഇൻകുബേഷൻ, നെറ്റ്‍വർക്കിങ് അവസരങ്ങളും ലഭിക്കുമെന്നതും പ്രത്യേകതയാണ്.

ADVERTISEMENT

എലവേറ്റിൽ പങ്കെടുക്കാൻ ക്ലിക്ക് ചെയ്യുക

ആർക്കൊക്കെ പങ്കെടുക്കാം?

നൂതനവും മികച്ച വളർച്ചാ സാധ്യതകളുമുള്ള സ്റ്റാർട്ടപ്പ്/ബിസിനസ് ആശയങ്ങളുള്ളവർ, നിക്ഷേപവും മെന്ററിങ്ങും തേടുന്നവർ എന്നിവർക്ക് മനോരമ ഓൺലൈൻ എലവേറ്റിൽ പങ്കെടുക്കാം. പ്രവർത്തനത്തിന്റെ തുടക്കഘട്ടത്തിലുള്ള സ്റ്റാർട്ടപ്പുകൾ, നൂതനാശയങ്ങളുള്ള വ്യക്തികൾ, വളർച്ചയുടെ പുതിയ പടവുകൾ തേടുന്ന ചെറുകിട, ഇടത്തരം സംരംഭങ്ങൾ (എസ്എംഇ) എന്നിവർക്കും പങ്കെടുക്കാം.

കൂടുതൽ വിവരങ്ങൾക്ക് വിവരങ്ങൾക്ക്: 8075990590 ഇമെയിൽ – contact@bramma.in

English Summary:

Secure funding for your business through Manorama Online Elevate, a program offering investment opportunities and mentoring. Apply now and take your startup to the next level.