കൈയിലുള്ളത് മികച്ച ബിസിനസ് സംരംഭം. മുന്നിലുള്ളതോ വൻ വളർച്ചാസാധ്യതകളും. പക്ഷേ, ബിസിനസിനെ മുന്നോട്ടു കൊണ്ടുപോകാനുള്ള മൂലധന നിക്ഷേപമില്ല. ബാങ്കുകളിൽ നിന്ന് വായ്പ കിട്ടാനും പ്രയാസം. ഈ പ്രതിസന്ധികളിലൂടെ കടന്നുപോകുന്ന ഒട്ടേറെ സംരംഭകർ നമ്മുടെ കേരളത്തിലുണ്ട്. എന്നാൽ, ഇനി ആശങ്കപ്പെടേണ്ട. നിങ്ങളുടെ ബിസിനസ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൈയിലുള്ളത് മികച്ച ബിസിനസ് സംരംഭം. മുന്നിലുള്ളതോ വൻ വളർച്ചാസാധ്യതകളും. പക്ഷേ, ബിസിനസിനെ മുന്നോട്ടു കൊണ്ടുപോകാനുള്ള മൂലധന നിക്ഷേപമില്ല. ബാങ്കുകളിൽ നിന്ന് വായ്പ കിട്ടാനും പ്രയാസം. ഈ പ്രതിസന്ധികളിലൂടെ കടന്നുപോകുന്ന ഒട്ടേറെ സംരംഭകർ നമ്മുടെ കേരളത്തിലുണ്ട്. എന്നാൽ, ഇനി ആശങ്കപ്പെടേണ്ട. നിങ്ങളുടെ ബിസിനസ് സംരംഭത്തെ പ്രമുഖ നിക്ഷേപകർക്ക് മുന്നിൽ പരിചയപ്പെടുത്താൻ തയാറാണോ? എങ്കിൽ സ്വന്തമാക്കാം നിക്ഷേപം; കൈപ്പിടിയിലാക്കാം നേട്ടങ്ങൾ.

ജെയിൻ യൂണിവേഴ്സിറ്റിയുമായി സഹകരിച്ച് മനോരമ ഓൺലൈൻ ഒരുക്കുന്ന ‘മനോരമ ഓൺലൈൻ എലവേറ്റ് - ഡ്രീംസ് ടു റിയാലിറ്റി’ പ്രോഗ്രാമിലൂടെ നിങ്ങളുടെ സ്വപ്നസംരംഭത്തിലേക്ക് നിക്ഷേപം ആകർഷിക്കാം; വിജയവഴിയിലേക്ക് കടക്കുകയും ചെയ്യാം. നിങ്ങളുടെ ബിസിനസ് സംരംഭത്തെ/സ്റ്റാർ‌ട്ടപ്പിനെ പ്രായോഗികതലത്തിലേക്ക് ഉയർത്താനുള്ള മികവുറ്റ പ്ലാറ്റ്ഫോമാണ് മനോരമ ഓൺലൈൻ എലവേറ്റ് ലഭ്യമാക്കുന്നത്.

ADVERTISEMENT

ബിസിനസ് ആശയം കൃത്യമായി മൂല്യനിർണയം ചെയ്ത് നിക്ഷേപം നടത്താൻ തയാറായി ഇതാ നിരവധി നിക്ഷേപകർ എത്തുകയാണ്. നിക്ഷേപസമിതിക്ക് മുന്നിൽ നിങ്ങളുടെ ആശയങ്ങൾ പങ്കുവയ്ക്കൂ. മികച്ചതും വളർച്ചാസാധ്യതയുമുള്ള ആശയസംരംഭങ്ങൾക്ക് നിക്ഷേപം ഉറപ്പ്.

ജെയിൻ യൂണിവേഴ്സിറ്റി ഡയറക്ടർ ഡോ. ടോം എം. ജോസഫ്, അസറ്റ് ഹോംസ് സ്ഥാപകൻ സുനിൽ കുമാർ, എംപിസി സ്ഥാപകൻ രാഹുൽ എബ്രഹാം മാമ്മൻ, ഗ്രൂപ്പ് മീരാൻ ചെയർമാൻ നവാസ് മീരാൻ തുടങ്ങിയവരാണ് നിക്ഷേപകപാനലിലുള്ളത്. മെന്ററായി ഡോ. സജീവ് നായരും(ബ്രഹ്മ ലേണിങ്  സൊല്യൂഷൻ) എത്തുന്നു. 

ADVERTISEMENT

അപേക്ഷിക്കേണ്ട വിധം

മനോരമ ഓൺലൈൻ എലവേറ്റ് വെബ്സൈറ്റായ www.manoramaelevate.com സന്ദർശിച്ച്, ഓൺലൈൻ ആപ്ലിക്കേഷൻ ഫോം പൂരിപ്പിച്ച് അപേക്ഷിക്കാം. ആദ്യ റൗണ്ടിൽ നിന്ന് 30 സ്റ്റാർട്ടപ്പ്/ബിസിനസ് സംരംഭങ്ങളെ തിരഞ്ഞെടുക്കും. തുടർന്ന് ഫൈനൽ റൗണ്ടിലേക്കും ട്രെയിനിങ്ങിനുമായി 25 സംരംഭങ്ങളെ കണ്ടെത്തും. അവയിൽ നിന്ന് ഗ്രാൻഡ് ഫിനാലെയിൽ തിരഞ്ഞെടുക്കപ്പെടുന്ന ടോപ് 20 സംരംഭങ്ങൾക്ക് നിക്ഷേപം സ്വന്തമാക്കാം. ഫണ്ടിങ് പിന്തുണയ്ക്ക് പുറമേ മെന്ററിങ്, ഇൻകുബേഷൻ, നെറ്റ്‍വർക്കിങ് അവസരങ്ങളും ലഭിക്കും. 

ADVERTISEMENT

നൂതനവും മികച്ച വളർച്ചാസാധ്യതകളുമുള്ള സ്റ്റാർട്ടപ്പ്/ബിസിനസ് സംരംഭങ്ങളുള്ളവർ, നിക്ഷേപവും മെന്ററിങ്ങും തേടുന്നവർ എന്നിവർക്ക് മനോരമ ഓൺലൈൻ എലവേറ്റിൽ പങ്കെടുക്കാം. കേരള സ്റ്റാർട്ടപ് മിഷൻ, കേരള എഞ്ചേൽ നെറ്റ്‌വർക്ക്, ബ്രഹ്മ ലേണിങ് സൊല്യൂഷൻ എന്നിവരുടെ പിന്തുണയോടെയാണ് മനോരമഓൺലൈൻ എലവേറ്റ് സംഘടിപ്പിക്കുന്നത്. പ്രവർത്തനത്തിന്റെ തുടക്കഘട്ടത്തിലുള്ള സ്റ്റാർട്ടപ്പുകൾ, നൂതനാശയങ്ങളുള്ള വ്യക്തികൾ, വളർച്ചയുടെ പുതിയ പടവുകൾ തേടുന്ന ചെറുകിട, ഇടത്തരം സംരംഭങ്ങൾ (എസ്എംഇ) എന്നിവർക്കും പങ്കെടുക്കാം. വിവരങ്ങൾക്ക്: 8075990590

English Summary:

Secure funding for your Kerala startup through Manorama Online Elevate! Get investment, mentoring, and networking opportunities. Apply now!