റബറും കുരുമുളകും മുന്നോട്ട്; മാറ്റമില്ലാതെ വെളിച്ചെണ്ണ, ഇന്നത്തെ അങ്ങാടി വില അറിയാം
സ്വാഭാവിക റബർവില അനുദിനം ഉയരുന്നു. രാജ്യാന്തരവിലയും കൂടുകയാണ്. കൊച്ചി വിപണിയിൽ വെളിച്ചെണ്ണ വിലയിൽ മാറ്റമില്ല. കേരളത്തിലെ വിവിധ കേന്ദ്രങ്ങളിലെ അങ്ങാടി വിലനിലവാരം ഇങ്ങനെ.

സ്വാഭാവിക റബർവില അനുദിനം ഉയരുന്നു. ആർഎസ്എസ്-4ന് കിലോയ്ക്ക് രണ്ടുരൂപ കൂടി വർധിച്ച് കോട്ടയം വില 192 രൂപയായെന്ന് റബർ ബോർഡ് വ്യക്തമാക്കി. മഴക്കെടുതി, ഇലകൊഴിച്ചിൽ തുടങ്ങിയവമൂലം ഉൽപാദനത്തിൽ കുറവുണ്ട്. ഇതുമൂലം വിപണിയിൽ സ്റ്റോക്ക് വരവ് കുറഞ്ഞതാണ് വിലയെ ഉയർത്തുന്നത്.
രാജ്യാന്തരവിലയും കൂടുകയാണ്. ബാങ്കോക്ക് വിപണിയിൽ ആർഎസ്എസ്-4ന് വില കിലോയ്ക്ക് 206 രൂപയിലെത്തി. ആഭ്യന്തരവിലയും ബാങ്കോക്ക് വിലയും തമ്മിലെ അന്തരം ഇതോടെ 14 രൂപയായി. കേരളത്തിൽ കുരുമുളക് വിലയും തുടർച്ചയായി ഉയരുന്നു. 100 രൂപ കൂടി വർധിച്ച് കൊച്ചി വിപണിയിൽ അൺഗാർബിൾഡ് വില 62,500 രൂപയിലെത്തി.
കൊച്ചി വിപണിയിൽ വെളിച്ചെണ്ണ വിലയിൽ മാറ്റമില്ല. കൽപ്പറ്റ വിപണിയിൽ കാപ്പിക്കുരു, ഇഞ്ചി വിലകളും മാറ്റമില്ലാതെ തുടരുന്നു. കേരളത്തിലെ വിവിധ കേന്ദ്രങ്ങളിലെ അങ്ങാടി വിലനിലവാരം ഇങ്ങനെ.