കീഴ്മേൽ മറിഞ്ഞ് റബർ; വില വീണ്ടും താഴ്ന്നു, കുതിപ്പ് തുടർന്ന് കുരുമുളക്, അങ്ങാടി വില ഇങ്ങനെ
ഡബിൾ സെഞ്ചറിയടിക്കുമെന്ന് കരുതിയ റബർവില, കിലോയ്ക്ക് 199 രൂപവരെ ഉയർന്നശേഷം താഴേക്കിറങ്ങി. 115 രൂപയാണ് കട്ടപ്പന വിപണിയിൽ കൊക്കോ വില. കേരളത്തിലെ വിവിധ കേന്ദ്രങ്ങളിലെ അങ്ങാടി വിലനിലവാരം ഇങ്ങനെ.

ഡബിൾ സെഞ്ചറിയടിക്കുമെന്ന് കരുതിയ റബർവില, കിലോയ്ക്ക് 199 രൂപവരെ ഉയർന്നശേഷം താഴേക്കിറങ്ങി. റബർ ബോർഡിന്റെ കണക്കുപ്രകാരം ആർഎസ്എസ്-4ന് വില കിലോയ്ക്ക് ഒരു രൂപ കുറഞ്ഞ് 198 രൂപയായി. കോട്ടയത്ത് 190 രൂപയാണ് വ്യാപാരി വില. കഴിഞ്ഞ ഒക്ടോബറിലായിരുന്നു റബർ ബോർഡ് വില കിലോയ്ക്ക് അവസാനമായി 200 രൂപയ്ക്ക് മുകളിലെത്തിയത്. ബാങ്കോക്ക് വിപണിയിൽ വില 207 രൂപയിൽ തുടരുന്നു.
കൊച്ചി വിപണിയിൽ കുരുമുളക് വില തുടർച്ചയായി കൂടുകയാണ്. അൺഗാർബിൾഡിന് 200 രൂപ കൂടി ഉയർന്നു. വെളിച്ചെണ്ണ വിലയിൽ മാറ്റമില്ല. കൽപ്പറ്റ വിപണിയിൽ കാപ്പിക്കുരു, ഇഞ്ചി വിലകളും മാറ്റമില്ലാതെ തുടരുന്നു. 115 രൂപയാണ് കട്ടപ്പന വിപണിയിൽ കൊക്കോ വില. ഉണക്കയ്ക്ക് 630 രൂപ. കേരളത്തിലെ വിവിധ കേന്ദ്രങ്ങളിലെ അങ്ങാടി വിലനിലവാരം ഇങ്ങനെ.