കുരുമുളക് വിലയും ഇടിയുന്നു; അനക്കമില്ലാതെ റബർ, ഇന്നത്തെ വില അറിയാം
കഴിഞ്ഞ ഏതാനും ആഴ്ചകളായി നേട്ടത്തിലായിരുന്ന കുരുമുളകും താഴേക്കിറങ്ങുന്നു. കൊച്ചി വിപണിയിൽ അൺഗാർബിൾഡിന് വില 64,300 രൂപയായി കുറഞ്ഞു. കേരളത്തിലെ വിവിധ കേന്ദ്രങ്ങളിലെ അങ്ങാടി വിലനിലവാരം നോക്കാം.

കഴിഞ്ഞ ഏതാനും ആഴ്ചകളായി നേട്ടത്തിലായിരുന്ന കുരുമുളകും താഴേക്കിറങ്ങുന്നു. കൊച്ചി വിപണിയിൽ അൺഗാർബിൾഡിന് വില 64,300 രൂപയായി കുറഞ്ഞു. കഴിഞ്ഞ രണ്ടുദിവസത്തിനിടെ കുറഞ്ഞത് 200 രൂപ. അതേസമയം, കൊച്ചി വിപണിയിൽ വെളിച്ചെണ്ണ വിലയിൽ മാറ്റമില്ല.
സ്വാഭാവിക റബറിനും വില ഏതാനും ദിവസങ്ങളായി മാറിയിട്ടില്ല. കോട്ടയത്ത് ആർഎസ്എസ്-4ന് വില കിലോയ്ക്ക് 191 രൂപയിലും വ്യാപാരിവില 183 രൂപയിലും തുടരുന്നു. ബാങ്കോക്ക് വിപണിയിൽ വില 209 രൂപ നിലവാരത്തിൽ നിന്ന് 203 രൂപ നിലവാരത്തിലേക്ക് ഇടിഞ്ഞിട്ടുണ്ട്.
കൽപ്പറ്റ മാർക്കറ്റിൽ കാപ്പിക്കുരു, ഇഞ്ചി വിലകളും കട്ടപ്പന മാർക്കറ്റിൽ കൊക്കോ, കൊക്കോ ഉണക്ക വിലകളും മാറ്റമില്ലാതെ തുടരുന്നു. കേരളത്തിലെ വിവിധ കേന്ദ്രങ്ങളിലെ അങ്ങാടി വിലനിലവാരം നോക്കാം.