കുതിച്ചുകയറി വെളിച്ചെണ്ണ വില; റബറിനും കരകയറ്റം, അങ്ങാടി വില ഇങ്ങനെ
സംസ്ഥാനത്ത് വെളിച്ചെണ്ണ വില കുതിപ്പ് തുടരുന്നു. റബർ കർഷകർക്ക് ആശ്വാസവുമായി വില മെല്ലെ കയറ്റം തുടങ്ങി. കേരളത്തിലെ വിവിധ കേന്ദ്രങ്ങളിലെ ഇന്നത്തെ അങ്ങാടി വിലനിലവാരം നോക്കാം.

സംസ്ഥാനത്ത് വെളിച്ചെണ്ണ വില കുതിപ്പ് തുടരുന്നു. കൊച്ചി വിപണിയിൽ 100 രൂപ കൂടി വർധിച്ച് വില 22,000 രൂപയിലെത്തി. കൊച്ചിയിൽ കുരുമുളക് അൺഗാർബിൾഡ് വിലയിൽ മാറ്റമില്ല. കൽപ്പറ്റ വിപണിയിൽ ഇഞ്ചി, കാപ്പിക്കുരു വിലകളും മാറ്റമില്ലാതെ തുടരുന്നു. കട്ടപ്പന മാർക്കറ്റിൽ കൊക്കോ വില മാറിയില്ല; എന്നാൽ കൊക്കോ ഉണക്കയ്ക്ക് 20 രൂപ കുറഞ്ഞ് 730 രൂപയായി.
റബർ കർഷകർക്ക് ആശ്വാസവുമായി വില മെല്ലെ കയറ്റം തുടങ്ങി. ആർഎസ്എസ്-4ന് കോട്ടയത്ത് വില കിലോയ്ക്ക് 2 രൂപ ഉയർന്ന് 190 രൂപയായി. അതേസമയം, വ്യാപാരികൾ ചരക്കെടുക്കുന്നത് 182 രൂപയ്ക്കാണ്. കേരളത്തിലെ വിവിധ കേന്ദ്രങ്ങളിലെ ഇന്നത്തെ അങ്ങാടി വിലനിലവാരം നോക്കാം.