സംസ്ഥാനത്ത് ഒരിടവേളയ്ക്കുശേഷം വെളിച്ചെണ്ണ വില താഴേക്ക്. കൊച്ചി വിപണിയിൽ 100 രൂപ കുറഞ്ഞു. കൊച്ചിയിൽ കുരുമുളക് വില (അൺഗാർബിൾഡ്) 100 രൂപ വർധിച്ചു. കേരളത്തിലെ വിവിധ കേന്ദ്രങ്ങളിലെ ഇന്നത്തെ അങ്ങാടി വിലനിലവാരം താഴെ കാണുന്ന ചിത്രത്തിൽ ക്ലിക്ക് ചെയ്ത് കമ്മോഡിറ്റി പേജ് സന്ദർശിച്ചു വായിക്കാം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സംസ്ഥാനത്ത് ഒരിടവേളയ്ക്കുശേഷം വെളിച്ചെണ്ണ വില താഴേക്ക്. കൊച്ചി വിപണിയിൽ 100 രൂപ കുറഞ്ഞു. കൊച്ചിയിൽ കുരുമുളക് വില (അൺഗാർബിൾഡ്) 100 രൂപ വർധിച്ചു. രാജ്യാന്തര റബർവില വീണ്ടും കൂടുകയാണ്. ബാങ്കോക്കിൽ ആർഎസ്എസ്-4ന് 200 രൂപയ്ക്ക് മുകളിലെത്തി.

Image : Shutterstock/Yatra4289

കേരളത്തിൽ റബർവില മാറ്റമില്ലാതെ തുടരുന്നു. കൽപറ്റ വിപണിയിൽ കാപ്പിക്കുരു, ഇഞ്ചി വിലകളും കട്ടപ്പന മാർക്കറ്റിൽ കൊക്കോ, കൊക്കോ ഉണക്ക വിലകളും മാറിയില്ല. കേരളത്തിലെ വിവിധ കേന്ദ്രങ്ങളിലെ ഇന്നത്തെ അങ്ങാടി വിലനിലവാരം താഴെ കാണുന്ന ചിത്രത്തിൽ ക്ലിക്ക് ചെയ്ത് കമ്മോഡിറ്റി പേജ് സന്ദർശിച്ചു വായിക്കാം.

ADVERTISEMENT

കൂടുതൽ ബിസിനസ് വാർത്തകൾക്ക്: manoramaonline.com/business

English Summary:

Kerala Commodity Price: Rubber price unchanged in Kochi and Kottayam, Coconut oil price up