വെളിച്ചെണ്ണയ്ക്കും ‘പൊന്നുംവില’; കുരുമുളക് മുന്നോട്ട്, പ്രതീക്ഷയോടെ റബറും, ഇന്നത്തെ അങ്ങാടി വില ഇങ്ങനെ

മികച്ച ഡിമാൻഡിന്റെ കരുത്തിൽ പുതിയ ഉയരത്തിലേക്ക് കുതിച്ചൊഴുകി വെളിച്ചെണ്ണ വില. കൊപ്രാക്ഷാമം മൂലം ഉൽപാദനം കുറഞ്ഞതും അതേസമയം വിപണിയിൽ നല്ല ഡിമാൻഡുള്ളതുമാണ് നേട്ടമാകുന്നത്. കേരളത്തിലെ വിവിധ കേന്ദ്രങ്ങളിലെ വിളകളുടെ ഇന്നത്തെ അങ്ങാടി വിലനിലവാരം (Kerala Commodity Prices) താഴെ കാണുന്ന ചിത്രത്തിൽ ക്ലിക്ക് ചെയ്ത് കമ്മോഡിറ്റി പേജ് സന്ദർശിച്ചു വായിക്കാം.

മികച്ച ഡിമാൻഡിന്റെ കരുത്തിൽ പുതിയ ഉയരത്തിലേക്ക് കുതിച്ചൊഴുകി വെളിച്ചെണ്ണ വില. കൊപ്രാക്ഷാമം മൂലം ഉൽപാദനം കുറഞ്ഞതും അതേസമയം വിപണിയിൽ നല്ല ഡിമാൻഡുള്ളതുമാണ് നേട്ടമാകുന്നത്. കൊച്ചി വിപണിയിൽ വില റെക്കോർഡ് ഉയരമായ 24,100 രൂപയായി. കൊച്ചി വിപണിയിൽ മികച്ച വിൽപനയുടെ കരുത്തിൽ കുരുമുളക് വിലയും മുന്നേറുന്നു. കഴിഞ്ഞ വാരാന്ത്യത്തെ അപേക്ഷിച്ച് 400 രൂപയിലധികം കൂടി.
റബർ കർഷകർക്ക് ആശ്വാസവും പ്രതീക്ഷകളും നൽകി വില കൂടിത്തുടങ്ങിയിട്ടുണ്ട്. ആർഎസ്എസ്-4ന് കിലോയ്ക്ക് കോട്ടയത്ത് 200 രൂപയിലേക്ക് അടുക്കുന്നു. ബാങ്കോക്ക് വിപണിയിലും വില മെച്ചപ്പെടുന്നതാണ് ട്രെൻഡ്. കേരളത്തിൽ, മഴലഭ്യമായി തുടങ്ങിയതോടെ ടാപ്പിങ് വീണ്ടും സജീവമായേക്കും.
കൽപറ്റ വിപണിയിൽ കാപ്പിക്കുരു വില സമ്മർദത്തിലാണ്. ഇഞ്ചിക്ക് വിലമാറ്റമില്ല. കട്ടപ്പന മാർക്കറ്റിൽ കൊക്കോ വില മാറ്റമില്ലാതെ നിൽക്കുമ്പോഴും കൊക്കോ ഉണക്ക വില താഴേക്കിറങ്ങുന്നു. കേരളത്തിലെ വിവിധ കേന്ദ്രങ്ങളിലെ വിളകളുടെ ഇന്നത്തെ അങ്ങാടി വിലനിലവാരം (Kerala Commodity Prices) താഴെ കാണുന്ന ചിത്രത്തിൽ ക്ലിക്ക് ചെയ്ത് കമ്മോഡിറ്റി പേജ് സന്ദർശിച്ചു വായിക്കാം.