ആദായനികുതി, ജിഎസ്ടി റിട്ടേണുകൾ നൽകാനുള്ള സമയം ഇന്ന് അവസാനിക്കും; പിഴ ഇങ്ങനെ
ന്യൂഡൽഹി∙ വൈകിയ ആദായനികുതി റിട്ടേണുകളും പുതുക്കിയ റിട്ടേണുകളും നൽകാനുള്ള അവസാന തീയതി ഇന്ന്. നിശ്ചിത സമയപരിധിയിൽ ആദായനികുതി റിട്ടേൺ ഫയൽ ചെയ്യാത്തവർക്കാണ് ഇന്നു കൂടി സമയം. വൈകി ഫയൽ ചെയ്യുന്നവർ ലേറ്റ് ഫീ നൽകണം. വാർഷിക ആദായം 5 ലക്ഷത്തിനു മുകളിലുള്ളവർക്ക് 5,000 രൂപയും താഴെയുള്ളവർക്ക് 1,000 രൂപയുമാണ്

ന്യൂഡൽഹി∙ വൈകിയ ആദായനികുതി റിട്ടേണുകളും പുതുക്കിയ റിട്ടേണുകളും നൽകാനുള്ള അവസാന തീയതി ഇന്ന്. നിശ്ചിത സമയപരിധിയിൽ ആദായനികുതി റിട്ടേൺ ഫയൽ ചെയ്യാത്തവർക്കാണ് ഇന്നു കൂടി സമയം.വൈകി ഫയൽ ചെയ്യുന്നവർ ലേറ്റ് ഫീ നൽകണം. വാർഷിക ആദായം 5 ലക്ഷത്തിനു മുകളിലുള്ളവർക്ക് 5,000 രൂപയും താഴെയുള്ളവർക്ക് 1,000 രൂപയുമാണ് പിഴ.
മുൻപ് റിട്ടേൺ നൽകുകയും പിന്നീട് പുതുക്കുകയും ചെയ്യുന്നതിന് പിഴയില്ല. ജിഎസ്ടി വാർഷിക റിട്ടേൺ സമർപ്പിക്കാനുള്ള അവസാന തീയതിയും ഇന്നാണ്.നാളെ മുതൽ പിഴയീടാക്കും. ജിഎസ്ടിആർ–9, ജിഎസ്ടിആർ–9സി ഫോമുകളിലാണ് വാർഷിക റിട്ടേൺ നൽകേണ്ടത്.
കൂടുതൽ ബിസിനസ് വാർത്തകൾക്ക്: manoramaonline.com/business