പുതിയ ആദായ നികുതി നിയമം: പഴയ വ്യവസ്ഥകൾ കണ്ടെത്താൻ ആപ്പ്

നിലവിലെ ആദായനികുതി നിയമത്തിലെ വ്യവസ്ഥകൾ പുതിയ ബില്ലിൽ എവിടെയാണെന്ന് കണ്ടെത്താനുള്ള സൗകര്യം ആദായനികുതി വകുപ്പ് വെബ്സൈറ്റിൽ ലഭ്യമായി.

ന്യൂഡൽഹി∙ നിലവിലെ ആദായനികുതി നിയമത്തിലെ വ്യവസ്ഥകൾ പുതിയ ബില്ലിൽ എവിടെയാണെന്ന് കണ്ടെത്താനുള്ള സൗകര്യം ആദായനികുതി വകുപ്പ് വെബ്സൈറ്റിൽ ലഭ്യമായി.
വകുപ്പുകളുടെ ക്രമവും മറ്റും മാറ്റിയതിനാൽ നിശ്ചിത വ്യവസ്ഥകൾ പുതിയ ബില്ലിൽ കണ്ടെത്തുക എളുപ്പമായിരുന്നില്ല. വെബ്സൈറ്റിൽ, നിലവിലെ നിയമത്തിലെ നിശ്ചിത വകുപ്പ് തിരഞ്ഞെടുത്താൽ പുതിയ ബില്ലിന്റെ ഏതു ഭാഗത്താണ് അതുള്ളതെന്ന് കാണിച്ചുതരും.
ലിങ്ക്: bit.ly/itcompare
കൂടുതൽ ബിസിനസ് വാർത്തകൾക്ക്: manoramaonline.com/business