ഓഹരി വിപണിയിൽ വേണം കൃത്യമായ നിക്ഷേപരീതികൾ, വിശദമായറിയാം
വലിയ കയറ്റിറക്കങ്ങൾ ദൃശ്യമാകുന്ന ഇപ്പോഴത്തെ സാഹചര്യത്തിൽ കൃത്യമായ നിക്ഷേപരീതികൾ പിന്തുടരേണ്ടത് അനിവാര്യമാണ്. നിക്ഷേപകരിൽ ഓഹരി വിപണി നിക്ഷേപങ്ങളെക്കുറിച്ച് ബോധവൽക്കരണം നൽകുക എന്ന ലക്ഷ്യം മുൻനിർത്തി ഓഹരി വിപണി നിയന്ത്രകരായ സെക്യൂരിറ്റിസ് & എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (SEBI) യും നാഷണൽ സ്റ്റോക്ക്

വലിയ കയറ്റിറക്കങ്ങൾ ദൃശ്യമാകുന്ന ഇപ്പോഴത്തെ സാഹചര്യത്തിൽ കൃത്യമായ നിക്ഷേപരീതികൾ പിന്തുടരേണ്ടത് അനിവാര്യമാണ്. നിക്ഷേപകരിൽ ഓഹരി വിപണി നിക്ഷേപങ്ങളെക്കുറിച്ച് ബോധവൽക്കരണം നൽകുക എന്ന ലക്ഷ്യം മുൻനിർത്തി ഓഹരി വിപണി നിയന്ത്രകരായ സെക്യൂരിറ്റിസ് & എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (SEBI) യും നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ച് (NSE) ഉം സംയുക്തമായി 2024 ഡിസംബറിൽ മലയാളത്തിൽ ഓൺലൈൻ ആയി നടത്തി വരുന്ന സൗജന്യ ക്ലാസ് വിവരങ്ങൾ താഴെ നൽകിയിരിക്കുന്നു.സെബി SMARTs trainer Dr. സനേഷ് ചോലക്കാട് നയിക്കുന്ന ക്ലാസിൽ പങ്കെടുക്കാനാഗ്രഹിക്കുന്നവർ 9847436385 എന്ന നമ്പറിൽ വാട്സാപ് സന്ദേശം അയക്കുക.
∙ഡിസംബർ 1 ഞായർ രാത്രി 8:00 -ഓഹരി വിപണി നിക്ഷേപം എങ്ങനെ
∙ഡിസംബർ 8 ഞായർ രാത്രി 8:00 -ഓഹരി വിപണിയിലെ വിവിധ നിക്ഷേപ തന്ത്രങ്ങൾ
∙ഡിസംബർ 15 രാത്രി 8:00: മ്യൂച്ച്വൽ ഫണ്ട് നിക്ഷേപം - വ്യത്യസ്ത നിക്ഷേപ രീതികൾ
∙ഡിസംബർ 22 ഞായർ രാത്രി 8:00 - മികച്ച ഓഹരികളെ എങ്ങനെ കണ്ടെത്താം?
∙ഡിസംബർ 29 ഞായർ രാത്രി 8.00 - ഫ്യൂച്ചേഴ്സ്& ഓപ്ഷൻസ് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ