ഓഹരി വിപണിയെ തളർത്തിയത് തകൃതിയായ ബ്ലൂചിപ് വിൽപന; തിരിച്ചടിയായി ‘വിദേശികളുടെ’ പിന്മാറ്റവും
മുബൈ∙ വർഷാവസാനം ഓഹരി വിപണിക്ക് തിരിച്ചടി. മുംബൈ സൂചിക സെൻസെക്സ് 451 പോയിന്റ് ഇടിഞ്ഞു. ആഗോള വിപണികളിലെ നിശ്ചലാവസ്ഥയും വിദേശ നിക്ഷേപകർ കൂടുതൽ ഓഹരികൾ വിറ്റൊഴിക്കുന്നതു തുടരുന്നതും ആഭ്യന്തര നിക്ഷേപകർ നടത്തുന്ന ബ്ലൂചിപ് ഓഹരി വിൽപനയുമാണ് വിപണിക്ക് തിരിച്ചടിയായത്. സെൻസെക്സ് 450.94 പോയിന്റ് ഇടിഞ്ഞ്

മുബൈ∙ വർഷാവസാനം ഓഹരി വിപണിക്ക് തിരിച്ചടി. മുംബൈ സൂചിക ഇന്നലെ സെൻസെക്സ് 451 പോയിന്റ് ഇടിഞ്ഞു. ആഗോള വിപണികളിലെ നിശ്ചലാവസ്ഥയും വിദേശ നിക്ഷേപകർ കൂടുതൽ ഓഹരികൾ വിറ്റൊഴിക്കുന്നതു തുടരുന്നതും ആഭ്യന്തര നിക്ഷേപകർ നടത്തുന്ന ബ്ലൂചിപ് ഓഹരി വിൽപനയുമാണ് തിരിച്ചടിയായത്.
സെൻസെക്സ് 450.94 പോയിന്റ് ഇടിഞ്ഞ് 78,248.13ൽ ക്ലോസ് ചെയ്തു. വിപണനത്തിനിടെ 621.94 പോയിന്റു വരെ ഇടിവുണ്ടായിരുന്നു. ദേശീയ ഓഹരി സൂചിക നിഫ്റ്റി 168.50 പോയിന്റ് ഇടിഞ്ഞ് 23,644.90ൽ ക്ലോസ് ചെയ്തു.
കൂടുതൽ ബിസിനസ് വാർത്തകൾക്ക്: manoramaonline.com/business