ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളും തലസ്ഥാനങ്ങളും 22 സെക്കൻഡിനുള്ളിൽ പറഞ്ഞും, യുഎൻ അംഗീകാരമുള്ള 195 രാജ്യങ്ങളുടെ തലസ്ഥാനങ്ങൾ 3 മിനിറ്റ് 15 സെക്കൻഡിനുള്ളിൽ തിരിച്ചറിഞ്ഞും റെക്കോഡുകൾ വാരിക്കൂട്ടുകയാണ് ഒന്നാംക്ലാസുകാരി വേദിക പ്രവീൺ. ബെംഗളൂരുവിൽ കാർമൽ അക്കാദമിയിലെ വിദ്യാർഥിനിയാണ് ഈ കൊച്ചുമിടുക്കി. ഐടി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളും തലസ്ഥാനങ്ങളും 22 സെക്കൻഡിനുള്ളിൽ പറഞ്ഞും, യുഎൻ അംഗീകാരമുള്ള 195 രാജ്യങ്ങളുടെ തലസ്ഥാനങ്ങൾ 3 മിനിറ്റ് 15 സെക്കൻഡിനുള്ളിൽ തിരിച്ചറിഞ്ഞും റെക്കോഡുകൾ വാരിക്കൂട്ടുകയാണ് ഒന്നാംക്ലാസുകാരി വേദിക പ്രവീൺ. ബെംഗളൂരുവിൽ കാർമൽ അക്കാദമിയിലെ വിദ്യാർഥിനിയാണ് ഈ കൊച്ചുമിടുക്കി. ഐടി ഉദ്യോഗസ്ഥനായ പ്രവീൺ പി സിയുടേയും ആയുർവേദ ഡോക്ടറായ രേഷ്മ മോഹന്റേയും മകളാണ് വേദിക.

ഇന്ത്യാബുക്ക് ഓഫ് റെക്കോർഡ് രണ്ടു തവണയാണ് വേദിക കരസ്ഥമാക്കിയത്. 195 യുഎൻ അംഗീകൃത രാജ്യങ്ങളുടെ പതാകകളും അവയുടെ തലസ്ഥാനങ്ങളും 3 മിനിറ്റ് 15 സെക്കൻഡിനുള്ളിൽ തിരിച്ചറിഞ്ഞതിനാണ് ഏഷ്യ ബുക്ക് ഓഫ് റെക്കോർഡ് ഈ കൊച്ചുമിടുക്കിയ്ക്ക് ലഭിച്ചത്. 

ADVERTISEMENT

2021 ൽ ഇന്റർനാഷണൽ ബുക്ക് ഓഫ് റെക്കോർഡും കലാം വേൾഡ് റെക്കോർഡും വേദികയ്ക്ക് ലഭിച്ചു. 

English Summary : Vedika Praveen bags world records