കയ്യില്‍ സ്ലേറ്റും പിടിച്ച് ഒരു കുടക്കീഴിൽ മഴയത്തു പോകുന്ന കുരുന്നുകളുടെ വിഡിയോ സമൂഹ മാധ്യമത്തിൽ വൈറലാകുന്നു. സൗഹൃദം എന്ന തലക്കെട്ടോടെ ഐഎഎസ് ഉദ്യോഗസ്ഥൻ അവാനിഷ് ശരൺ ആണ് ട്വിറ്ററിൽ വിഡിയോ പങ്കുവച്ചത്. സ്കൂളിൽ നിന്നും മടങ്ങും വഴി പെയ്ത മഴയിൽ നിന്നും രക്ഷപ്പെടാനാണ് കുരുന്നുകൾ ഒരു കുടക്കീഴിൽ അഭയം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കയ്യില്‍ സ്ലേറ്റും പിടിച്ച് ഒരു കുടക്കീഴിൽ മഴയത്തു പോകുന്ന കുരുന്നുകളുടെ വിഡിയോ സമൂഹ മാധ്യമത്തിൽ വൈറലാകുന്നു. സൗഹൃദം എന്ന തലക്കെട്ടോടെ ഐഎഎസ് ഉദ്യോഗസ്ഥൻ അവാനിഷ് ശരൺ ആണ് ട്വിറ്ററിൽ വിഡിയോ പങ്കുവച്ചത്.

സ്കൂളിൽ നിന്നും മടങ്ങും വഴി പെയ്ത മഴയിൽ നിന്നും രക്ഷപ്പെടാനാണ് കുരുന്നുകൾ ഒരു കുടക്കീഴിൽ അഭയം തേടിയത്. ഒരു കുടയ്ക്കു കീഴിൽ ആറ് കുട്ടികൾ നടക്കുന്ന കൗതുകക്കാഴ്ച കണ്ട വഴിയാത്രക്കാരിൽ ആരോ ഒരാൾ പകർത്തിയ വിഡിയോയാണ് ജനശ്രദ്ധ നേടിയത്.

ADVERTISEMENT

കാണികളെ ബാല്യകാലത്തിലേക്കു മടക്കി കൊണ്ടുപോകുന്ന ഈ കാഴ്‌ച 13 ലക്ഷത്തോളം ആളുകളാണ് സോഷ്യൽ മിഡിയയിലൂടെ കണ്ടത്. സൗഹൃദത്തെയും പഴയകാല ഓർമകളെയും പറ്റിയുള്ള കമന്റുകളാണ് കാണികൾ പങ്കുവയ്ക്കുന്നത്.

ADVERTISEMENT

English Summary : Viral video of school kids sharing single umbrella in rain

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT