സുമ ജയറാം തന്റെ പൊന്നോമനകളുടെ അരികിൽ നിന്നു നൃത്തം ചെയ്യുന്ന ഒരു മനോഹരമായ വിഡിയോ പങ്കുവച്ചിരിക്കുകയാണ്. കസേരയിൽ ഇരിക്കുന്ന ഇരട്ടകളുടെ നടുവിൽ നിന്ന് തകർപ്പൻ ചുവടുവയ്ക്കുകയാണ്

സുമ ജയറാം തന്റെ പൊന്നോമനകളുടെ അരികിൽ നിന്നു നൃത്തം ചെയ്യുന്ന ഒരു മനോഹരമായ വിഡിയോ പങ്കുവച്ചിരിക്കുകയാണ്. കസേരയിൽ ഇരിക്കുന്ന ഇരട്ടകളുടെ നടുവിൽ നിന്ന് തകർപ്പൻ ചുവടുവയ്ക്കുകയാണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സുമ ജയറാം തന്റെ പൊന്നോമനകളുടെ അരികിൽ നിന്നു നൃത്തം ചെയ്യുന്ന ഒരു മനോഹരമായ വിഡിയോ പങ്കുവച്ചിരിക്കുകയാണ്. കസേരയിൽ ഇരിക്കുന്ന ഇരട്ടകളുടെ നടുവിൽ നിന്ന് തകർപ്പൻ ചുവടുവയ്ക്കുകയാണ് സുമ.അമ്മയുടെ ഡാൻസ് കണ്ട് ആസ്വദിക്കുയാണീ കുരുന്നുകൾ. അമ്മയെ കൗതുക പൂർവ്വം നോക്കുന്നതിനൊപ്പം കുഞ്ഞികൈ കൊണ്ട് താളം പിടിക്കുന്നുമുണ്ട് രണ്ടാളും. ദൈവത്തിന് നന്ദി എന്ന കുറിപ്പോടെയാണ് താരം വിഡിയോ പങ്കുവച്ചത്. ആന്റണി ഫിലിപ്പ് മാത്യു, ജോർജ് ഫിലിപ്പ് മാത്യു എന്നിങ്ങനെയാണ് കുട്ടികളുടെ പേര്.  നിരവധിപ്പേരാണ് ഈ ക്യൂട്ട് വിഡിയോയ്ക്ക് താഴെ സ്നേഹവുമായി എത്തുന്നത്. 

ADVERTISEMENT

നീണ്ട നാളത്തെ കാത്തിരിപ്പിനൊടുവിൽ ലഭിച്ച പൊന്നോമനകളുടെ മാമോദിസ ചടങ്ങിന്റെ മനോഹരമായ ചിത്രങ്ങൾ സുമ നേരത്തെ പങ്കുവച്ചിരിരുന്നു. വേളാങ്കണ്ണി പള്ളിയിൽ നിന്നുള്ള ചിത്രങ്ങളാണ് താരം പങ്കുവച്ചിരുന്നത്. 2013ല്‍ ആയിരുന്നു ബാല്യകാല സുഹൃത്തും ബിസിനസുകാരനുമായ ലല്ലു ഫിലിപ്പ് പാലാത്രയുമായുള്ള സുമയുടെ വിവാഹം.  2022 ജനുവരിയിലാണ് സുമയ്ക്കും ലല്ലുവിനും രണ്ട് ആൺകുഞ്ഞുങ്ങൾ ജനിച്ചത്. മിനിസ്ക്രീനിലും സിനിമയിലും നിറഞ്ഞു നിന്ന താരമാണ് സുമാ ജയറാം. വലുതും ചെറുതുമായ വേഷങ്ങളിലൂടെ പ്രേക്ഷകരുടെ ഇഷ്ടം കവർന്ന സുമ1988 ല്‍ ‘ഉല്‍സവ പിറ്റേന്ന്’ എന്ന ചിത്രത്തിലൂടെയാണ് അഭിനയ രംഗത്ത് സജീവമായത്

ADVERTISEMENT

Content Summary : Actress Suma Jayaram share dance video with kids