രാഹുല്‍ ഗാന്ധിക്ക് വേണ്ടി യാസീന്റെ അനൗണ്‍സ്മെന്റ്; താരമായി ഈ പന്ത്രണ്ടുകാരൻ
മലപ്പുറം വാണിയമ്പലം ജി എച്ച്എസ്എസി ലെ ഏഴാം ക്ലാസുകാരനായ യാസീൻ രാഹുൽ ഗാന്ധിക്ക് വേണ്ടിയുള്ള പ്രവർത്തനത്തിന്‍റെ തിരക്കിലാണ്. ലോക്സഭ തെരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധിക്കു വേണ്ടി മൈക്കിൽ അനൗൺസ്മെൻറ് നടത്തുന്ന 12 വയസുകാരൻ താരമാകുകയാണ്. കാഴ്ചയിൽ കുട്ടിയാണെങ്കിലും വാക്കിലും മൈക്ക് പിടിക്കുന്ന രീതിയിലുമെല്ലാം

മലപ്പുറം വാണിയമ്പലം ജി എച്ച്എസ്എസി ലെ ഏഴാം ക്ലാസുകാരനായ യാസീൻ രാഹുൽ ഗാന്ധിക്ക് വേണ്ടിയുള്ള പ്രവർത്തനത്തിന്‍റെ തിരക്കിലാണ്. ലോക്സഭ തെരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധിക്കു വേണ്ടി മൈക്കിൽ അനൗൺസ്മെൻറ് നടത്തുന്ന 12 വയസുകാരൻ താരമാകുകയാണ്.
കാഴ്ചയിൽ കുട്ടിയാണെങ്കിലും വാക്കിലും മൈക്ക് പിടിക്കുന്ന രീതിയിലുമെല്ലാം പക്കാ പ്രൊഫഷണലാണ്. ശാന്തിനഗർ സ്വദേശി വലിയപറമ്പ് ജാഫർ - ആസിദ ദമ്പതികളുടെ ഏക മകനാണ്. യാസീൻ കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിലാണ് അനൗസ്മെൻ്റിനോട് മോഹം ആരംഭിക്കുന്നത്.
ജീപ്പിൽ കയറി മൈക്കിൽ പറയാനുള്ള കാര്യങ്ങൾ എല്ലാം തന്നെ യാസീൻ സ്വന്തമായി യൂട്യൂബിൽ നോക്കിയാണ് തയ്യാറാക്കുന്നത്. കാര്യങ്ങൾ ഇങ്ങനെയൊക്കെയാണെങ്കിലും രാഹുൽ ഗാന്ധിയെ ഒന്ന് നേരിട്ട് കാണുക, ഒപ്പം ഒരു സെൽഫി എടുക്കുക എന്നതാണ് മുഹമ്മദ് യാസീന്റെ ഏറ്റവും വലിയ സ്വപ്നം.