പ്രാർഥിച്ചതിനു തൊട്ടുപിന്നാലെ, മുഞ്ഞകളെ നശിപ്പിക്കാൻ പ്രത്യക്ഷപ്പെട്ട ആ ‘പക്ഷി’കൾ
Ladybird എന്ന് കൂട്ടുകാർ കേട്ടിട്ടില്ലേ.. പേരിൽ bird എന്നുണ്ടെങ്കിലും ഇതൊരു പക്ഷിയല്ല. ഒരുതരം കുഞ്ഞു വണ്ടാണ്. ഈ വണ്ടിന് Ladybird എന്ന പേരു വരാനിടയായതിനെക്കുറിച്ചുള്ള ഐതിഹ്യം അറിയാമോ? പണ്ട് യൂറോപ്പിൽ വിളകളെ മുഞ്ഞ വ്യാപകമായി ബാധിച്ചിരുന്നു. മുഞ്ഞകൾ വെട്ടുക്കിളികളെപ്പോലെ നാശകാരിയല്ലെങ്കിലും ചെടികളെ

Ladybird എന്ന് കൂട്ടുകാർ കേട്ടിട്ടില്ലേ.. പേരിൽ bird എന്നുണ്ടെങ്കിലും ഇതൊരു പക്ഷിയല്ല. ഒരുതരം കുഞ്ഞു വണ്ടാണ്. ഈ വണ്ടിന് Ladybird എന്ന പേരു വരാനിടയായതിനെക്കുറിച്ചുള്ള ഐതിഹ്യം അറിയാമോ? പണ്ട് യൂറോപ്പിൽ വിളകളെ മുഞ്ഞ വ്യാപകമായി ബാധിച്ചിരുന്നു. മുഞ്ഞകൾ വെട്ടുക്കിളികളെപ്പോലെ നാശകാരിയല്ലെങ്കിലും ചെടികളെ നശിപ്പിക്കാൻ പര്യാപ്തമായിരുന്നു. ഈ അവസരത്തിൽ മറ്റെന്തു ചെയ്യണമെന്നറിയാതെ കർഷകർ കന്യാമറിയത്തോട് സഹായത്തിനായി പ്രാർഥിച്ചു.
പ്രാർഥിച്ചതിനു തൊട്ടുപിന്നാലെ, ചക്രവാളത്തിൽ ഒരു കൂട്ടം ലേഡിബേഡുകൾ പ്രത്യക്ഷപ്പെടുകയും അവ പറ്റമായി വന്ന് എല്ലാ മുഞ്ഞകളെയും നശിപ്പിക്കുകയും ചെയ്തു. അങ്ങനെയാണു Our Lady's bird എന്ന പേര് ഈ പ്രാണിക്ക് ലഭിക്കുന്നത്. കന്യാമറിയത്തിന്റെ (Our Lady) ആദ്യകാല ചിത്രങ്ങൾ ശ്രദ്ധിച്ചാൽ കാണാം, മറിയം ചുവന്ന കുപ്പായത്തിലാണ് ചിത്രീകരിക്കപ്പെട്ടിരുന്നത്. ജർമനിൽ Ladybirdന്റെ പേര് Marienkafer എന്നാണ്. അർഥം - Marybeetle. അമേരിക്കയിൽ Ladybirdന് Ladybug എന്നാണു പേര്.
Content Summary: Amazing story about ladybirds