ലോകത്തെ ഏറ്റവും പഴയതും ഇന്നും നിലനിൽക്കുന്നതുമായ സാഹിത്യസൃഷ്ടിയാണ് ഗിൽഗമേഷിന്റെ ഇതിഹാസം. പ്രാചീന മെസപ്പൊട്ടേമിയയിലെ ഉറൂക്ക് എന്ന രാജ്യത്തെ രാജാവായ ഗിൽഗമേഷിന്റെ കഥയാണ് ഈ ഐതിഹ്യം പറഞ്ഞത്. ഗിൽഗമേഷ് ലുഗൽബാൻഡ എന്ന രാജാവിന്റെയും നിൻസുൻ എന്ന ദേവതയുടെയും മകനാണ്. ഭാഗികമായി മനുഷ്യനും ഭാഗികമായി ദേവനുമെന്നു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലോകത്തെ ഏറ്റവും പഴയതും ഇന്നും നിലനിൽക്കുന്നതുമായ സാഹിത്യസൃഷ്ടിയാണ് ഗിൽഗമേഷിന്റെ ഇതിഹാസം. പ്രാചീന മെസപ്പൊട്ടേമിയയിലെ ഉറൂക്ക് എന്ന രാജ്യത്തെ രാജാവായ ഗിൽഗമേഷിന്റെ കഥയാണ് ഈ ഐതിഹ്യം പറഞ്ഞത്. ഗിൽഗമേഷ് ലുഗൽബാൻഡ എന്ന രാജാവിന്റെയും നിൻസുൻ എന്ന ദേവതയുടെയും മകനാണ്. ഭാഗികമായി മനുഷ്യനും ഭാഗികമായി ദേവനുമെന്നു പറയാവുന്ന ഒരാൾ. വളരെ ശക്തനായിരുന്നു ഗിൽഗമേഷ്.

എന്നാൽ ആ ശക്തി കൊണ്ട് രാജ്യം മര്യാദയ്ക്ക് ഭരിക്കാനല്ല മറിച്ച് ആളുകളെ ദ്രോഹിക്കാനായിരുന്നു ഗിൽഗമേഷ് ശ്രമിച്ചത്. ഈ രാജാവിന്റെ അഹങ്കാരം മൂലം പൊറുതിമുട്ടിയ ജനങ്ങൾ തങ്ങളുടെ പരമോന്നത ദൈവമായ അനുവിനോട് പ്രാർഥിക്കുന്നതും ഒടുവിൽ ഗിൽഗമേഷിനെ വരുതിയിലാക്കാൻ എൻകിഡു എന്നൊരു കാട്ടുമനുഷ്യനെ ദേവകൾ സൃഷ്ടിക്കുന്നതുമൊക്കെയാണ് ഈ കൃതിയുടെ പ്രമേയം. 

ADVERTISEMENT

ഗിൽഗമേഷും എൻകിഡുവും തമ്മിൽ ഏറ്റുമുട്ടുകയും ഒടുവിൽ എൻകിഡു തോക്കുകയും ചെയ്യും. എന്നാൽ പിന്നീട് എൻകിഡു ഗിൽഗമേഷിന്റെ വലിയ കൂട്ടുകാരനായി മാറും. അവരൊരുമിച്ച് സാഹസികതകളിലും അബദ്ധങ്ങളിലും ചെന്നു ചാടും. ഒടുവിൽ ജ്ഞാനം നേടുന്ന ഗിൽഗമേഷ് മഹാനായ ഒരു രാജാവാകുന്നതാണ് ആ കൃതിയുടെ പ്രമേയം. 

സാഹിത്യസന്ദർഭങ്ങൾ ആലോചിക്കാനും അവ നാടകീയമായി എഴുതാനുമൊക്കെ പണ്ടേ മനുഷ്യർ ശ്രമിച്ചിരുന്നു എന്നതിന്റെ ഉദാഹരണമാണ് ഗിൽഗമേഷിന്റെ ഇതിഹാസം. പണ്ട് കാലത്ത് മെസപ്പൊട്ടേമിയയുടെ ഭാഗമായിരുന്ന അസീറിയൻ സാമ്രാജ്യത്തിലെ അശൂർബാനിപാൽ എന്ന പ്രശസ്തരാജാവിന്റെ ഗ്രന്ഥശാലയിൽ നിന്നായിരുന്നു ഈ കൃതി ലഭിച്ചത്. ഇറാഖി പുരാവസ്തു ഗവേഷകനായ ഹോർമുദ് റസാമാണ് 1853ൽ ഇതു കണ്ടെത്തിയത്. പിൽക്കാലത്ത് ഈ കൃതി ലോകത്തെ സാഹിത്യചർച്ചാവേദികളിൽ ഇടം പിടിച്ചു.

English Summary:

Enkidu's Triumph: How He Defeated Gilgamesh in the World's Oldest Literary Epic

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT