തലനാരിഴയ്ക്ക് വിമാനം യുഎഫ്ഒയുമായി കൂട്ടിയിടി ഒഴിവാക്കിയെന്ന് പെന്റഗൺ
യുഎസിൽ ന്യൂയോർക്കിനു സമീപം അജ്ഞാതപേടകത്തിൽ ഇടിക്കുന്നതിൽ നിന്ന് യാത്രാവിമാനം ഒഴിവായിപ്പോയത് തലനാരിഴയ്ക്ക്. പെന്റഗൺ പുറത്തുവിട്ട റിപ്പോർട്ടിലാണ് ഈ വിവരങ്ങളുള്ളത്. ഈ അപടകത്തിനു ശേഷം വിമാനത്തിലെ ജീവനക്കാർ വിഷയം ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്‌ട്രേഷനെ അറിയിച്ചു. എന്നാൽ ഇതിനുള്ള തെളിവുകളൊന്നും

യുഎസിൽ ന്യൂയോർക്കിനു സമീപം അജ്ഞാതപേടകത്തിൽ ഇടിക്കുന്നതിൽ നിന്ന് യാത്രാവിമാനം ഒഴിവായിപ്പോയത് തലനാരിഴയ്ക്ക്. പെന്റഗൺ പുറത്തുവിട്ട റിപ്പോർട്ടിലാണ് ഈ വിവരങ്ങളുള്ളത്. ഈ അപടകത്തിനു ശേഷം വിമാനത്തിലെ ജീവനക്കാർ വിഷയം ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്‌ട്രേഷനെ അറിയിച്ചു. എന്നാൽ ഇതിനുള്ള തെളിവുകളൊന്നും പുറത്തുവന്നിട്ടില്ല. ഏതുവിമാനമാണ് സംഭവത്തിൽ ഉൾപ്പെട്ടിരിക്കുന്നത് എന്ന വിഷയവും അജ്ഞാതം.
അജ്ഞാതപേടകങ്ങളുൾപ്പെട്ട സംഭവങ്ങളെക്കുറിച്ച് അന്വേഷിക്കുന്ന യുഎസ് ഏജൻസിയായ ഓൾ ഡൊമെയ്ൻ അനോമലി റെസല്യൂഷൻ ഓഫിസ് (ആരോ) അറിയിച്ചു. 2023 മേയ് മുതൽ ഈ വർഷം ജൂൺ് വരെയുള്ള കാലയളവിൽ ഏകദേശം 757 റിപ്പോർട്ടുകളാണ് ആരോയ്ക്ക് ലഭിച്ചത്. ഇതിൽ 485 എണ്ണം ആ സമയത്തും 272 എണ്ണം 2021-22 കാലയളവിലുമാണ് സംഭവിച്ചത്.യുഎസ് ആണവ, ഇൻഫ്രാസ്ട്രക്ചർ, ആയുധ, ലോഞ്ച് സൈറ്റുകൾക്കടുത്ത് നടന്നത് 18 സംഭവങ്ങളാണ്.
കഴിഞ്ഞ ഒറ്റവർഷം നടന്ന 20 റിപ്പോർട്ടുകൾ തങ്ങൾക്ക് വിശദീകരിക്കാൻ കഴിയില്ലെന്ന് പെന്റഗൺ വ്യക്തമാക്കിയിരുന്നു. പല സംഭവങ്ങളിലും ഭൗതികശാസ്ത്ര, എൻജിനീയറിങ് നിയമങ്ങൾ പോലും അപേക്ഷിക്കാൻ സാധിക്കില്ല. എന്നാൽ ദുരൂഹതകൾ ഇങ്ങനെയുള്ളപ്പോഴും, ഇതിനു പിന്നിൽ അന്യഗ്രഹജീവികളൊന്നുമാണെന്ന് യാതൊരു തെളിവുമില്ലെന്ന് പെന്‌റഗൺ അറിയിച്ചു