ഓപ്പറേഷൻ പി-ഹണ്ട്: 24 കേസുകളെടുത്തു
ആലപ്പുഴ∙ കുട്ടികളുടെ നഗ്നചിത്രങ്ങളും ദൃശ്യങ്ങളും ഇന്റർനെറ്റിൽ തിരയുന്നവരെയും കൈമാറ്റം ചെയ്യുന്നവരെയും കണ്ടെത്താനായി നടത്തിയ ഓപ്പറേഷൻ പി-ഹണ്ട് റെയ്ഡിൽ ജില്ലയിൽ 24 കേസുകൾ റജിസ്റ്റർ ചെയ്തു. 24 മൊബൈൽ ഫോണുകൾ പിടിച്ചെടുത്തു. വിദഗ്ധ പരിശോധനയിൽ ദൃശ്യങ്ങൾ പങ്കുവച്ചതു ശരിയാണെന്നു തെളിഞ്ഞാൽ ഇവർക്കെതിരെ മറ്റു

ആലപ്പുഴ∙ കുട്ടികളുടെ നഗ്നചിത്രങ്ങളും ദൃശ്യങ്ങളും ഇന്റർനെറ്റിൽ തിരയുന്നവരെയും കൈമാറ്റം ചെയ്യുന്നവരെയും കണ്ടെത്താനായി നടത്തിയ ഓപ്പറേഷൻ പി-ഹണ്ട് റെയ്ഡിൽ ജില്ലയിൽ 24 കേസുകൾ റജിസ്റ്റർ ചെയ്തു.
24 മൊബൈൽ ഫോണുകൾ പിടിച്ചെടുത്തു.വിദഗ്ധ പരിശോധനയിൽ ദൃശ്യങ്ങൾ പങ്കുവച്ചതു ശരിയാണെന്നു തെളിഞ്ഞാൽ ഇവർക്കെതിരെ മറ്റു നിയമനടപടികൾ സ്വീകരിക്കും
സൈബർ സ്റ്റേഷൻ ഇൻസ്പെക്ടർ കെ.പി.വിനോദിന്റെ നേതൃത്വത്തിലുള്ള സാങ്കേതിക വിദഗ്ധരുടെ നേതൃത്വത്തിൽ ജില്ലയിൽ എല്ലാ സ്റ്റേഷൻ പരിധിയിലും ഇന്നലെ രാവിലെ 7 മുതലായിരുന്നു റെയ്ഡ്.