ആലപ്പുഴ ജില്ലയിൽ ഇന്ന് (17-11-2024); അറിയാൻ, ഓർക്കാൻ
ഗെസ്റ്റ് ഇൻസ്ട്രക്ടർ ചെങ്ങന്നൂർ ∙ ഗവ. ഐടിഐയിലെ വയർമാൻ, മെക്കാനിക്ക് കൺസ്യൂമബിൾ ഇലക്ട്രോണിക്സ് ആൻഡ് അപ്ലയൻസ്, ടെക്നിക്കൽ പവർ ഇലക്ട്രോണിക്സ് സിസ്റ്റംസ്, കംപ്യൂട്ടർ ഹാർഡ്വെയർ ആൻഡ് നെറ്റ്വർക് മെയിന്റനൻസ്, ഹോർട്ടികൾചർ എന്നീ ട്രേഡുകളിൽ ഓപ്പൺ കാറ്റഗറി വിഭാഗത്തിൽപെട്ടവരെ ഗെസ്റ്റ് ഇൻസ്ട്രക്ടറായി

ഗെസ്റ്റ് ഇൻസ്ട്രക്ടർ
ചെങ്ങന്നൂർ ∙ ഗവ. ഐടിഐയിലെ വയർമാൻ, മെക്കാനിക്ക് കൺസ്യൂമബിൾ ഇലക്ട്രോണിക്സ് ആൻഡ് അപ്ലയൻസ്, ടെക്നിക്കൽ പവർ ഇലക്ട്രോണിക്സ് സിസ്റ്റംസ്, കംപ്യൂട്ടർ ഹാർഡ്വെയർ ആൻഡ് നെറ്റ്വർക് മെയിന്റനൻസ്, ഹോർട്ടികൾചർ എന്നീ ട്രേഡുകളിൽ ഓപ്പൺ കാറ്റഗറി വിഭാഗത്തിൽപെട്ടവരെ ഗെസ്റ്റ് ഇൻസ്ട്രക്ടറായി നിയമിക്കുന്നു. അഭിമുഖം 19ന് രാവിലെ 11 ന് നടക്കും. 04792953150, 04792452210.
വയർമാൻ ട്രേഡിൽ ഒഴിവുള്ള ഇൻസ്ട്രക്ടർ തസ്തികയിലേക്ക് ഈഴവ വിഭാഗത്തിൽപെട്ട ഉദ്യോഗാർഥികൾക്കുള്ള അഭിമുഖവും ഇതേ സമയത്തു നടത്തും.
അധ്യാപകർ
കായംകുളം∙ ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ താൽക്കാലിക ഹിന്ദി അധ്യാപക ഒഴിവുണ്ട്. ഉദ്യോഗാർഥികൾ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുമായി 19ന് രാവിലെ 10ന് നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കണമെന്ന് അറിയിച്ചു.
ഗെസ്റ്റ് ഇൻസ്ട്രക്ടർ അഭിമുഖം
ആലപ്പുഴ ∙ ചെങ്ങന്നൂർ ഗവ. ഐടിഐയിൽ വയർമാൻ, മെക്കാനിക് കൺസ്യൂമബ്ൾ ഇലക്ട്രോണിക്സ് ആൻഡ് അപ്ലയൻസ്, ടെക്നിക്കൽ പവർ ഇലക്ട്രോണിക്സ് സിസ്റ്റംസ്, കംപ്യൂട്ടർ ഹാർഡ്വെയർ ആൻഡ് നെറ്റ്വർക് മെയ്ന്റനൻസ്, ഹോർട്ടികൾചർ ട്രേഡുകളിൽ ഇൻസ്ട്രക്ടർ തസ്തികകളിൽ ഒഴിവ്. അഭിമുഖം 19നു രാവിലെ 11ന്. ഫോൺ: 0479 2452210, 2953150.
സുരക്ഷ പ്രോജക്ടിൽ ഒഴിവ്'
ആലപ്പുഴ ∙ കേരള സ്റ്റേറ്റ് എയ്ഡ്സ് കൺട്രോൾ സൊസൈറ്റിയുടെ ഹൈബ്രിഡ് ഐഡിയു സുരക്ഷ പ്രോജക്ടിൽ മോനിട്ടറിങ് ഇവാല്യുവേഷൻ കം അക്കൗണ്ടന്റ് തസ്തികയിൽ കരാറടിസ്ഥാനത്തിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത: ബികോം അല്ലെങ്കിൽ മാത്തമാറ്റിക്സ്/ഇക്കോണമിക്സ്/സ്റ്റാറ്റിസ്റ്റിക്സ് ബിരുദം. 22നു മുൻപ് alappuzhaidu@gmail.com എന്ന ഇ മെയിൽ വിലാസത്തിൽ ബയോഡേറ്റ അയയ്ക്കണം. 7293988923.