ചേർത്തല ∙ ചേർത്തലയിലെ വീടാക്രമണക്കേസിൽ ഒരാളെ അറസ്റ്റ് ചെയ്തു. ആറുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. അയ്യപ്പഞ്ചേരി ചെറുവാരണം ഷാൻ നിവാസിൽ ഷാനിനെയാണ് (35) ചേർത്തല പൊലീസ് ഇന്നലെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞയിടെ നഗരത്തിൽ ജിംനേഷ്യത്തിനു നേരെ സ്ഫോടകവസ്തു എറിഞ്ഞതിന്റെ തുടർച്ചയായാണ് ഞായറാഴ്ച രാത്രി ആക്രമണം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചേർത്തല ∙ ചേർത്തലയിലെ വീടാക്രമണക്കേസിൽ ഒരാളെ അറസ്റ്റ് ചെയ്തു. ആറുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. അയ്യപ്പഞ്ചേരി ചെറുവാരണം ഷാൻ നിവാസിൽ ഷാനിനെയാണ് (35) ചേർത്തല പൊലീസ് ഇന്നലെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞയിടെ നഗരത്തിൽ ജിംനേഷ്യത്തിനു നേരെ സ്ഫോടകവസ്തു എറിഞ്ഞതിന്റെ തുടർച്ചയായാണ് ഞായറാഴ്ച രാത്രി ആക്രമണം നടന്നത്.  ഞായറാഴ്ച രാത്രി 11ന് ദേശീയപാതയിൽ ഒറ്റപ്പുന്ന കവലയ്ക്കു സമീപം രണ്ടു സംഘങ്ങൾ തമ്മിൽ അക്രമണമുണ്ടായി. തുടർന്ന് വയലാർ പഞ്ചായത്ത് എട്ടാം വാർഡ് ഗണേഷ് നികർത്ത് രഞ്ജിത്തിന് (26) എയർഗൺ ഉപയോഗിച്ചുള്ള വെടിയേറ്റു.

പിന്നാലെ ചേർത്തല, മുഹമ്മ, തണ്ണീർമുക്കം എന്നിവിടങ്ങളിൽ വീടുകൾക്ക് നേരെ ആക്രമണവുമുണ്ടായി. ചേർത്തല നഗരസഭ 29ാം വാർഡ് കളമ്പുക്കാട്ട് അജിത്ത്, മുഹമ്മ പഞ്ചായത്ത് മൂന്നാംവാർഡ് പൊട്ടയിൽ ദീപു സി.ലാൽ, തണ്ണീർമുക്കം ആറാം വാർഡിൽ കളത്തിൽവീട്ടിൽ പ്രജീഷ് എന്നിവരുടെ വീടുകളാണ് ആക്രമിക്കപ്പെട്ടത്.കസ്റ്റഡിയിലുള്ളവരെ ചോദ്യംചെയ്തു വരികയാണെന്നും കൂടുതൽപേർ സംഭവത്തിൽ ഉൾപ്പെട്ടിട്ടുണ്ടോയെന്ന് അന്വേഷിക്കുന്നുണ്ടെന്നും ചേർത്തല സ്റ്റേഷൻ ഓഫിസർ പറഞ്ഞു.

ADVERTISEMENT