ഇന്ന് ∙ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ റെഡ് അലർട്ടും തിരുവനന്തപുരം, കൊല്ലം, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചു. തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെലോ അലർട്ടാണ്.വെള്ളച്ചാട്ടങ്ങൾ, ജലാശയങ്ങൾ, മലയോര മേഖല എന്നിവിടങ്ങളിലേക്കു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇന്ന് 
∙ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ റെഡ് അലർട്ടും തിരുവനന്തപുരം, കൊല്ലം, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചു.  തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെലോ അലർട്ടാണ്.വെള്ളച്ചാട്ടങ്ങൾ, ജലാശയങ്ങൾ, മലയോര മേഖല എന്നിവിടങ്ങളിലേക്കു വിനോദയാത്ര ഒഴിവാക്കണം. കേരള തീരത്തു നിന്നു മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുത്.

മുട്ടക്കോഴിക്കുഞ്ഞ് വിതരണം നാളെ
ചെറിയനാ‍ട് ∙ മൃഗാശുപത്രിയിൽ മുട്ടക്കോഴിക്കുഞ്ഞുങ്ങളെ നാളെ 10നു വിതരണം ചെയ്യും. 85479 40358.

ADVERTISEMENT

‘ശ്രേയസ്സ് –2024’ 24നും 25നും
ചെട്ടികുളങ്ങര ∙ ദേവീ ക്ഷേത്രം ശ്രീദേവി വിലാസം ഹിന്ദുമത കൺവൻഷൻ ഒൻപതാം ക്ലാസ് മുതലുള്ള വിദ്യാർഥികൾക്കായി ശ്രേയസ്സ് –2024 വിജയത്തിലേക്കുള്ള ചവിട്ടുപടികൾ പരിപാടി 24നും 25നും കിഴക്കേനട അനുഗ്രഹ ഓഡിറ്റോറിയത്തിൽ നടക്കും. 24നു 9.30നു ഉദ്ഘാടനം.  ഡോ.അലക്സാണ്ടർ ജേക്കബ്, ചെറിയാൻ വർഗീസ്, ഡോ.സുമേഷ് തുടങ്ങിയവർ ക്ലാസെടുക്കും. 9388832073, 9447024567

പ്ലസ് വൺ സയൻസ്  പ്രവേശനം
ചേർത്തല ∙ സർക്കാർ സ്ഥാപനമായ ഐഎച്ച്ആർഡിയുടെ കീഴിൽ പ്രവർത്തിക്കുന്ന ചേർത്തല പള്ളിപ്പുറത്തെ ടെക്നിക്കൽ ഹയർസെക്കൻഡറി സ്കൂളിൽ പ്ലസ് വൺ സയൻസ് ബാച്ചിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. നേരിട്ടു സ്കൂളിൽ വന്നോ അല്ലെങ്കിൽ ഓൺലൈനായോ അപേക്ഷിക്കാം. ഓൺലൈനായി അപേക്ഷിക്കുന്നതിന് thss.ihrd.ac.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT