വൈദ്യുതി മുടക്കം കുട്ടനാട് ∙ മങ്കൊമ്പ് ഇലക്ട്രിക്കൽ സെക്‌ഷനിലെ മറിയമ്മമുട്ട്, കറുകത്തറമുട്ട് എന്നീ ട്രാൻസ്ഫോമർ പരിധിയിൽ ഇന്ന് 9നും 5.30നും ഇടയിൽ വൈദ്യുതി മുടങ്ങും. ഗതാഗത നിരോധനം മുതുകുളം∙മുതുകുളം ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ കാർത്തികപ്പള്ളി– വെമ്പുഴ റോഡ് തയ്യൽ പാലത്തിന് സമീപം വെള്ളിശേരി ജംക്ഷനിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വൈദ്യുതി മുടക്കം
കുട്ടനാട് ∙ മങ്കൊമ്പ് ഇലക്ട്രിക്കൽ സെക്‌ഷനിലെ മറിയമ്മമുട്ട്, കറുകത്തറമുട്ട് എന്നീ ട്രാൻസ്ഫോമർ പരിധിയിൽ ഇന്ന് 9നും 5.30നും ഇടയിൽ വൈദ്യുതി മുടങ്ങും.

ഗതാഗത നിരോധനം
മുതുകുളം∙മുതുകുളം ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ കാർത്തികപ്പള്ളി– വെമ്പുഴ റോഡ് തയ്യൽ പാലത്തിന് സമീപം വെള്ളിശേരി ജംക്ഷനിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ 30 വരെ ഇതുവഴിയുള്ള ഗതാഗതം നിരോധിച്ചതായി ബന്ധപ്പെട്ടവർ അറിയിച്ചു.

ADVERTISEMENT

റെയിൽവേ ഗേറ്റ് അടച്ചിടും
ആലപ്പുഴ ∙ അമ്പലപ്പുഴ- ഹരിപ്പാട് റെയിൽവേ സ്റ്റേഷനുകൾക്കിടയിലെ ലവൽ ക്രോസ് നമ്പർ 101 (തകഴി ഗേറ്റ്) നാളെ രാത്രി എട്ടുമുതൽ മൂന്നിനു രാവിലെ 6 വരെ അറ്റകുറ്റപ്പണികൾക്കായി അടച്ചിടും. വാഹനങ്ങൾ ലവൽ ക്രോസ് നമ്പർ: 99 (പടഹാരം ഗേറ്റ്) വഴി പോകണം.

നേത്രപരിശോധനാ ക്യാംപ്
ചാരുംമൂട്∙ ചുനക്കര ബിന്ദു ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്, ബിന്ദു ഗ്രന്ഥശാല, വി കെയർ വിഷൻ പോയിന്റ്, മാവേലിക്കര ബയോ വിഷൻ ലബോറട്ടറി, കാരുണ്യ ഐ ഹോസ്പിറ്റൽ എന്നിവ ചേർന്നു സൗജന്യ നേത്രപരിശോധനാ ക്യാംപും - തിമിരരോഗ-ജീവിതശൈലി രോഗനിർണയവും നടത്തുന്നു.നാളെ രാവിലെ 9.30 മുതൽ വൈകിട്ട് 3 വരെ നടക്കുന്ന ക്യാംപ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സബീന റഹീം ഉദ്ഘാടനം ചെയ്യും. ക്ലബ് പ്രസിഡന്റ് രവീന്ദ്രൻ പിള്ള അധ്യക്ഷത വഹിക്കും. 8075494907, 7025171688 നമ്പറുകളിൽ റജിസ്റ്റർ ചെയ്യാം.