ആലപ്പുഴ ∙ മലയാള മനോരമ നവംബർ 1, 2, 3 തീയതികളിൽ കോഴിക്കോട്ടു സംഘടിപ്പിക്കുന്ന ഹോർത്തൂസ് സാംസ്കാരികോത്സവത്തിനു മുന്നോടിയായുള്ള അക്ഷരപ്രയാണം നാളെ ജില്ലയിലെത്തും. രാവിലെ 10നു മാവേലിക്കര രാജാ രവിവർമ കോളജ് ഓഫ് ഫൈൻ ആർട്സിൽ‍നിന്നു ജില്ലയിലെ പ്രയാണം തുടങ്ങും. സാഹിത്യകാരൻ രാജ്നായർ ഉദ്ഘാടനം ചെയ്യും.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആലപ്പുഴ ∙ മലയാള മനോരമ നവംബർ 1, 2, 3 തീയതികളിൽ കോഴിക്കോട്ടു സംഘടിപ്പിക്കുന്ന ഹോർത്തൂസ് സാംസ്കാരികോത്സവത്തിനു മുന്നോടിയായുള്ള അക്ഷരപ്രയാണം നാളെ ജില്ലയിലെത്തും. രാവിലെ 10നു മാവേലിക്കര രാജാ രവിവർമ കോളജ് ഓഫ് ഫൈൻ ആർട്സിൽ‍നിന്നു ജില്ലയിലെ പ്രയാണം തുടങ്ങും. സാഹിത്യകാരൻ രാജ്നായർ ഉദ്ഘാടനം ചെയ്യും. സാംസ്കാരികോത്സവ വേദിയിൽ സ്ഥാപിക്കാനുള്ള അക്ഷരം അദ്ദേഹം കൈമാറും.  രാജാ രവിവർമ കോളജ് വിദ്യാർഥികൾ സാഹിത്യ, സാംസ്കാരിക നായകരുടെ ചിത്രങ്ങൾ വരച്ചു പ്രദർശിപ്പിക്കും. മാവേലിക്കര ഗവ. ടിടിഐ വിദ്യാർഥികൾ കലാപരിപാടികൾ അവതരിപ്പിക്കും.

 ഉച്ചയ്ക്കു 12നു പ്രയാണം തകഴി സ്മാരകത്തിലെത്തും. മുൻ മന്ത്രിയും തകഴി സ്മാരകം ചെയർമാനുമായ ജി.സുധാകരൻ അക്ഷരം കൈമാറും. ഉച്ച കഴിഞ്ഞു 2.30നു ചേർത്തല സെന്റ് മൈക്കിൾസ് കോളജിലെത്തുന്ന പ്രയാണത്തിന് സാഹിത്യകാരൻ കെ.എ. സെബാസ്റ്റ്യൻ അക്ഷരം കൈമാറും. വൈകിട്ടു 4നു കണ്ടമംഗലം ഇട്ടി അച്യുതൻ സ്മാരക ഗ്രന്ഥശാലയിലെത്തും. ഇവിടെ ഗാനരചയിതാവ് രാജീവ് ആലുങ്കൽ അക്ഷരം കൈമാറും.

ADVERTISEMENT

കലയും സാഹിത്യവും ആഘോഷമാക്കാൻ മനോരമ ഹോർത്തൂസ് രാജ്യാന്തര സാഹിത്യ, സാംസ്കാരികോത്സവം 2024 നവംബർ 1 മുതൽ 3 വരെ കോഴിക്കോട് ബീച്ചിൽ നടക്കും. സാന്റാമോണിക്ക, ജെയിൻ യൂണിവേഴ്സിറ്റി തുടങ്ങിയവരാണ് പ്രായോജകർ.

English Summary:

he Aksharaprayanam, a prelude to the Hortus Cultural Festival, will grace Alappuzha tomorrow. Join renowned writers and artists on this literary journey culminating in Kozhikode.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT