സൗജന്യമെഡിക്കൽ ക്യാംപ് 26ന് ചെറിയനാട് ∙ കരുണ പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ സൊസൈറ്റി ചെറിയനാട് മേഖലാ കമ്മിറ്റി, പുഷ്പഗിരി മെഡിക്കൽ കോളജ്, ജോയ് ആലുക്കാസ് ഫൗണ്ടേഷൻ എന്നിവ ചേർന്നു സംഘടിപ്പിക്കുന്ന സൗജന്യ മെഡിക്കൽ ക്യാംപ് 26നു രാവിലെ 8 മുതൽ ചെറിയനാട് ദേവസ്വം ബോർഡ് ഹയർ സെക്കൻഡറി സ്കൂളിൽ നടക്കും. കരുണ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വൈദ്യുതി മുടക്കം
ആലപ്പുഴ∙ ടൗൺ സെക്‌ഷനിലെ കരൺ ഉദേവ്, കയർ സൊസൈറ്റി, ഓട്ടോ കാർപെറ്റ് എന്നീ ട്രാൻസ്ഫോമർ പരിധിയിൽ ഇന്നു രാവിലെ 9 മുതൽ 5.30 വരെ വൈദ്യുതി മുടങ്ങും. 
ആലപ്പുഴ∙ നോർത്ത് സെക്‌ഷനു കീഴിൽ വൈഎംസിഎ,  കെഎസ്എഫ്ഇ, രാധ, ബിസ്മി, കയർ മെഷിനറി, എസ്ഡിവി സ്കൂൾ, ബോട്ട് ജെട്ടി, കിടങ്ങാംപറമ്പ് ഭീമ, കായലോരം, പുന്നമട റിസോർട്ട് എന്നീ ട്രാൻസ്ഫോമർ പരിധിയിൽ ഇന്നു രാവിലെ 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.
അമ്പലപ്പുഴ ∙  മാത്തേരി, കുരുട്ടൂർ, കുരുട്ടൂർ നോർത്ത്, മലയിൽക്കുന്ന്, പുന്തല, പുന്തല ഗുരുമന്ദിരം, പുന്തല ഈസ്റ്റ്, ഹെൽത്ത് സെന്റർ, മുരുക്കോലി, ശ്രീകുമാർ, ശ്രീകുമാർ ഐസ്, പുറക്കട്, തൈച്ചിറ, മരിയ മോണ്ടിസോറി സ്കൂൾ, സിസ്കോ വെസ്റ്റ്, കാർഗിൽ എന്നീ ട്രാൻസ്ഫോമർ പരിധിയിൽ ഇന്ന്  9  മുതൽ 6 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.
പുന്നപ്ര ∙ ഷാഹിന, കെമിക്കൽ, പോത്തശേരി,പത്തിൽകട, പനച്ചുവട് എന്നീ ട്രാൻസ്ഫോമർ പരിധിയിൽ ഇന്ന് 8.30 മുതൽ 6 വരെ വൈദ്യുതി മുടങ്ങും.

സൗജന്യ മെഡിക്കൽ ക്യാംപ്  26ന്
ചെറിയനാട് ∙ കരുണ പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ സൊസൈറ്റി ചെറിയനാട് മേഖലാ കമ്മിറ്റി, പുഷ്പഗിരി മെഡിക്കൽ കോളജ്, ജോയ് ആലുക്കാസ് ഫൗണ്ടേഷൻ എന്നിവ ചേർന്നു സംഘടിപ്പിക്കുന്ന സൗജന്യ മെഡിക്കൽ ക്യാംപ് 26നു രാവിലെ 8 മുതൽ ചെറിയനാട് ദേവസ്വം ബോർഡ് ഹയർ സെക്കൻഡറി സ്കൂളിൽ നടക്കും. കരുണ ചെയർമാൻ കൂടിയായ മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്യും. സ്ട്രോക്ക് എന്ന വിഷയത്തിൽ പുഷ്പഗിരി മെഡിക്കൽ കോളജ് ന്യൂറോ വിഭാഗം അസി. പ്രഫസർ ഡോ. എസ്. വിജയലക്ഷ്മി ക്ലാസ് നയിക്കും. ജനറൽ മെഡിസിൻ, ജനറൽ സർജറി, ശ്വാസകോശ വിഭാഗം, ഗൈനക്കോളജി, ശിശുരോഗ വിഭാഗം, അസ്ഥിരോഗ വിഭാഗം, ഇഎൻടി, ദന്തരോഗ വിഭാഗം, ത്വക്ക്‌രോഗ വിഭാഗം, നേത്രവിഭാഗം എന്നിവയിൽ പരിശോധന നടക്കും. 8304098351, 8086842159.

ADVERTISEMENT

പിഎംഎവൈ റജിസ്ട്രേഷൻ
മാവേലിക്കര ∙ ബ്ലോക്ക് പഞ്ചായത്തിലെ ചെട്ടികുളങ്ങര, ചെന്നിത്തല, മാന്നാർ, തെക്കേക്കര, തഴക്കര പഞ്ചായത്തുകളിൽ പിഎംഎവൈ ഗുണഭോക്താക്കളുടെ റജിസ്ട്രേഷൻ തുടങ്ങി. ഗുണഭോക്താക്കളുടെ ലിസ്റ്റ് പഞ്ചായത്തുകളിൽ ലഭ്യമാണ്. പിഎംഎവൈ ആവാസ് പ്ലസ് ലിസ്റ്റിൽ ഉൾപ്പെട്ടവരുടെ റജിസ്ട്രേഷൻ നാളെ ബ്ലോക്ക് പഞ്ചായത്തിൽ നടക്കും. അർഹരായവർ റേഷൻ കാർഡ്, ആധാർ കാർഡ്, ബാങ്ക് അക്കൗണ്ട് എന്നിവ സഹിതം ബ്ലോക്ക് ഓഫിസിൽ എത്തണം.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT