ക്ലാർക്ക് ചേപ്പാട്∙ പഞ്ചായത്ത് എൻജിനീയറിങ് വിഭാഗത്തിൽ താൽക്കാലികമായി ദിവസവേതന അടിസ്‌ഥാനത്തിൽ ക്ലാർക്കിനെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ഉദ്യോഗാർഥികൾ സ്വയം തയാറാക്കിയ അപേക്ഷയും യോഗ്യതാ സർട്ടിഫിക്കറ്റും (യോഗ്യത: പത്താം ക്ലാസ്, കംപ്യൂട്ടർ പരിജ്ഞാനം) പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റും സഹിതം 12 ന്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ക്ലാർക്ക്
ചേപ്പാട്∙ പഞ്ചായത്ത് എൻജിനീയറിങ് വിഭാഗത്തിൽ താൽക്കാലികമായി ദിവസവേതന അടിസ്‌ഥാനത്തിൽ ക്ലാർക്കിനെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ഉദ്യോഗാർഥികൾ സ്വയം തയാറാക്കിയ അപേക്ഷയും യോഗ്യതാ സർട്ടിഫിക്കറ്റും (യോഗ്യത: പത്താം ക്ലാസ്, കംപ്യൂട്ടർ പരിജ്ഞാനം) പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റും സഹിതം 12 ന്  വൈകിട്ട് 5നകം സമർപ്പിക്കണം.

വൈദ്യുതി മുടക്കം  
കുട്ടനാട് ∙ മങ്കൊമ്പ് ഇലക്ട്രിക്കൽ സെക്‌ഷനിലെ ഇടയാടി, മുണ്ടപ്പള്ളി മുട്ട് എന്നി ട്രാൻസ്‌ഫോമർ പരിധിയിൽ ഇന്ന് 9നും 5.30നും ഇടയിൽ വൈദ്യുതി മുടങ്ങും.

ADVERTISEMENT

മെഗാ മെഡിക്കൽ ക്യാംപ് 10ന്
മുതുകുളം∙ തൃക്കുന്നപ്പുഴ വാലെക്കടവിൽ പ്രവർത്തിക്കുന്ന ഡോ.വന്ദന ദാസ് മെമ്മോറിയൽ ക്ലിനിക്കിൽ 10ന് രാവിലെ 9.30 മുതൽ ഉച്ചയ്ക്ക് 12.30 വരെ സൗജന്യ മെഗാ മെഡിക്കൽ ക്യാംപ് നടക്കും. തൊടുപുഴ സ്മിത മെമ്മോറിയൽ ഹോസ്പിറ്റലിന്റെ സഹകരണത്തോടെ നടത്തുന്ന ക്യാംപിൽ സൗജന്യ മരുന്ന് വിതരണവും ഉണ്ടാകും. 

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT