കായംകുളം∙ കൃഷ്ണപുരം മാമ്പ്രക്കന്നേൽ ലവൽ ക്രോസിലെ ഗേറ്റ് വാഹനം ഇടിച്ചു തകർന്നു. റെയിൽവേ ക്രോസിന്റെ കിഴക്കുഭാഗത്ത് നിന്ന് ഫർണിച്ചർ കയറ്റിവന്ന വന്ന മിനിലോറി ഇടിച്ചാണ് ഗേറ്റ് തകർന്നത്.ഇന്നലെ രാവിലെ 9:45ന് തിരുവനന്തപുരത്തു നിന്നും വരികയായിരുന്ന മെമു ട്രെയിൻ കടന്നു പോകുന്നതിനായി ലവൽ ക്രോസ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കായംകുളം∙ കൃഷ്ണപുരം മാമ്പ്രക്കന്നേൽ ലവൽ ക്രോസിലെ ഗേറ്റ് വാഹനം ഇടിച്ചു തകർന്നു. റെയിൽവേ ക്രോസിന്റെ കിഴക്കുഭാഗത്ത് നിന്ന് ഫർണിച്ചർ കയറ്റിവന്ന വന്ന മിനിലോറി ഇടിച്ചാണ് ഗേറ്റ് തകർന്നത്. ഇന്നലെ രാവിലെ 9:45ന് തിരുവനന്തപുരത്തു നിന്നും വരികയായിരുന്ന മെമു ട്രെയിൻ കടന്നു പോകുന്നതിനായി ലവൽ ക്രോസ് അടയ്ക്കുമ്പോഴാണ് മിനിലോറി വന്നിടിച്ചത്.

ലോറിയിടിച്ച് ഗേറ്റിന്റെ പൈപ്പും മറ്റ് അനുബന്ധ ഭാഗങ്ങളും ഒടിഞ്ഞു ഗേറ്റ് അടയ്ക്കാൻ കഴിയാതെ വന്നതോടെ ഇതുവഴിയുള്ള ഗതാഗതം നിർത്തിവയ്ക്കുകയായിരുന്നു. രാത്രി വൈകിയും ഗേറ്റ് നന്നാക്കാനുളള ശ്രമം തുടരുകയാണ്.ഗേറ്റ് തകർന്നതോടെ ദേശീയപാതയിൽ കൃഷ്ണപുരത്ത് നിന്ന് വള്ളികുന്നം, മാവേലിക്കര ഭാഗത്തേക്കുള്ള ഗതാഗതം സ്തംഭിച്ചിരിക്കുകയാണ്. ഇടിച്ച വാഹനം ആർപിഎഫ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

English Summary:

A level crossing gate in Kayamkulam, Kerala was severely damaged after a minilorry collided with it. The incident occurred at Mamprakannel level crossing, disrupting traffic on the busy national highway.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT