നന്ദിനി പാൽ വില വർധന ഇന്നുമുതൽ; അര ലീറ്റർ പാക്കറ്റിൽ 10 മില്ലി പാൽ അധികം
ബെംഗളൂരു∙ നന്ദിനി പാൽ വിലവർധന ഇന്ന് നിലവിൽ വരുന്നതോടെ അര ലീറ്റർ പാക്കറ്റിൽ 10 മില്ലിലീറ്റർ അധികം പാൽ നൽകുമെന്ന് കർണാടക മിൽക് ഫെഡറേഷൻ. നിലവിൽ 500 മില്ലി ലീറ്റർ അടങ്ങിയ പാക്കറ്റിൽ ഇന്ന് മുതൽ 510 മില്ലി പാൽ ഉണ്ടായിരിക്കും. ഒരു ലീറ്റർ പാക്കറ്റിന് 3 രൂപ വർധിക്കുമ്പോൾ അര ലീറ്ററിന് 2 രൂപയാണ് കൂടുന്നത്.

ബെംഗളൂരു∙ നന്ദിനി പാൽ വിലവർധന ഇന്ന് നിലവിൽ വരുന്നതോടെ അര ലീറ്റർ പാക്കറ്റിൽ 10 മില്ലിലീറ്റർ അധികം പാൽ നൽകുമെന്ന് കർണാടക മിൽക് ഫെഡറേഷൻ. നിലവിൽ 500 മില്ലി ലീറ്റർ അടങ്ങിയ പാക്കറ്റിൽ ഇന്ന് മുതൽ 510 മില്ലി പാൽ ഉണ്ടായിരിക്കും. ഒരു ലീറ്റർ പാക്കറ്റിന് 3 രൂപ വർധിക്കുമ്പോൾ അര ലീറ്ററിന് 2 രൂപയാണ് കൂടുന്നത്. കൂടുതൽ വിൽപനയുള്ള ടോൺഡ് മിൽക് (നീല പാക്കറ്റ്) ലീറ്ററിന് 39 രൂപയിൽ നിന്ന് 42 രൂപയായി ഉയരും. അര ലീറ്ററിന് 20 രൂപയിൽ നിന്ന് 22 രൂപയാകും.
തൈരിനും 3 രൂപ കൂടും
തൈരിനും ലീറ്ററിന് 3 രൂപയും അരലീറ്ററിന് 2 രൂപയും കൂടും. ഒരു ലീറ്റർ പാക്കറ്റിന് 47 രൂപയിൽ നിന്ന് 50 ഉം അരലീറ്ററിന് 24 രൂപയിൽ നിന്ന് 26 ഉം 200 മില്ലിലീറ്ററിന് 11 രൂപയിൽ നിന്ന് 12 ആയും ഉയരും. ബട്ടർ മിൽക്കിന് 8 രൂപയിൽ നിന്ന് 9 രൂപയാകും.