ബെംഗളൂരു ∙ ഏറെ കാലത്തെ കാത്തിരിപ്പിനു ശേഷം ബെന്നാർഘട്ടെ ബയളോജിക്കൽ പാർക്കിൽ പുള്ളിപ്പുലി സഫാരി ആരംഭിച്ചു. 49 ഏക്കറിൽ, ഇരുമ്പുവേലികൾ സ്ഥാപിച്ച് ഒരുക്കിയ സംരക്ഷണ കേന്ദ്രത്തിൽ 8 പുലികളെയാണു തുറന്നുവിട്ടിട്ടുള്ളത്. സന്ദർശകർക്കു വനംവകുപ്പിന്റെ സഫാരി വാഹനത്തിൽ സഞ്ചരിച്ച് ഈ പുലികളെ കാണാം. പുള്ളിപ്പുലി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബെംഗളൂരു ∙ ഏറെ കാലത്തെ കാത്തിരിപ്പിനു ശേഷം ബെന്നാർഘട്ടെ ബയളോജിക്കൽ പാർക്കിൽ പുള്ളിപ്പുലി സഫാരി ആരംഭിച്ചു. 49 ഏക്കറിൽ, ഇരുമ്പുവേലികൾ സ്ഥാപിച്ച് ഒരുക്കിയ സംരക്ഷണ കേന്ദ്രത്തിൽ 8 പുലികളെയാണു തുറന്നുവിട്ടിട്ടുള്ളത്. സന്ദർശകർക്കു വനംവകുപ്പിന്റെ സഫാരി വാഹനത്തിൽ സഞ്ചരിച്ച് ഈ പുലികളെ കാണാം. പുള്ളിപ്പുലി സഫാരി കേന്ദ്രത്തിന്റെ ഉദ്ഘാടനം വനം മന്ത്രി ഈശ്വർ ഖണ്ഡ്രെ നിർവഹിച്ചു. നിലവിൽ 14 പുലികളെയാണു പാർക്കിൽ സംരക്ഷിക്കുന്നത്. സിംഹം, കടുവ എന്നിവയ്ക്കു പുറമേയാണു പുലികളെ കൂടി കാണാൻ അവസരം ഒരുക്കുന്നത്. മൃഗശാലയെയും ചിത്രശലഭ പാർക്കിനെയും ബന്ധിപ്പിച്ചുള്ള മേൽപാലം, ആന സംരക്ഷണ കേന്ദ്രം എന്നിവയുടെ നിർമാണോദ്ഘാടനവും മന്ത്രി നിർവഹിച്ചു.